സ്ത്രീകളുടെ സ്വകാര്യ ഭാഗം വൃത്തിയായി ഇരുന്നില്ലെങ്കിൽ നിത്യ രോഗിയാക്കാൻ അതുമതി

ഇവിടെ ചർച്ച ചെയ്യാൻ ഉദ്ദേശിക്കുന്നത് സ്ത്രീകൾക്കുണ്ടാകുന്ന പ്രധാന പ്രശ്നത്തെ പറ്റിയാണ്. ഇന്ന് ഞാൻ ഡിസ്കസ് ചെയ്യുന്നത് സ്ത്രീകളുടെ സ്വകാര്യ ഭാഗങ്ങളിൽ ഉണ്ടാകുന്ന സ്മെൽ അത് ഉണ്ടാകാനുള്ള കാരണങ്ങൾ,അപ്പോൾ നമ്മൾ ചെയ്യേണ്ട കാര്യങ്ങൾ ഹോം റെമഡി എന്നതിനെപ്പറ്റി ആണ്.സ്ത്രീകൾക്ക് മൂത്രം ഒഴിക്കുമ്പോൾ ഉണ്ടാകുന്ന വേദന ചൊറിച്ചിൽ, അടിവസ്ത്രങ്ങളിലും ഉണ്ടാകുന്ന വഴുവഴുപ്പ്, തുടയിൽ ഉണ്ടാകുന്ന കറുപ്പ് നിറം. ഇതെല്ലാം മറ്റുള്ളവരോട് പറയാൻ പോലും ബുദ്ധിമുട്ടുന്ന രോഗാവസ്ഥയാണ്. ഇത് എന്തുകൊണ്ട് ഉണ്ടാകുന്നു ഇതിനുള്ള കാരണങ്ങൾ എന്തെല്ലാമാണെന്ന് നമുക്ക് നോക്കാം.

നമ്മൾ കരുതുന്നത് അതായത് നമ്മുടെ മൂത്രാശയം ആയി ബന്ധപ്പെട്ട അസുഖങ്ങൾ കാരണം ആണ് ഇങ്ങനെയുണ്ടാകുന്നത് എന്നാണ് കരുതിയിരിക്കുന്നത് എന്നാൽ ഇതിന് മറ്റു ചില കാരണങ്ങളുണ്ട് എന്നതും അറിഞ്ഞിരിക്കണം അതായത് നമ്മുടെ ഹോർമോണുകളിൽ വരുന്ന ഇമ്പാലൻസ്. മെൻസസ് കഴിഞ്ഞു നിൽക്കുമ്പോൾ ഒരു സ്ത്രീക്ക് ഉണ്ടാകുന്ന ലക്ഷണങ്ങൾ ആണ് ഇതെല്ലാം. ആ സമയത്ത് ഉണ്ടാകുന്ന ഈസ്ട്രജൻ ഹോർമോണുകളിൽ ഉണ്ടാവുന്ന വ്യത്യാസങ്ങളാണ് മറ്റൊരു കാരണമാണ് ആന്റിബയോട്ടിക്കുകൾ ഉപയോഗം. അതായത് ആന്റിബയോട്ടിക് നമ്മൾ കൂടുതലായി ഉപയോഗിക്കുമ്പോൾ നമ്മുടെ ശരീരത്തിൽ നല്ലതായി ചില കോശങ്ങൾ നശിക്കുകയും, അത് മൂലം സ്മെൽ ഉണ്ടാവുകയും നമ്മുടെ യോനി ഭാഗത്തുള്ള ശരിക്ക് സംരക്ഷിക്കാൻ കഴിയാതെ വരികയും ചെയ്യും. അടുത്തതായി പ്രോപ്പർ ഹൈജീൻ നിലനിർത്തുക. ടോയ്ലറ്റ് ഉപയോഗിച്ചശേഷം നമ്മൾ ഫ്രണ്ടിൽ നിന്നും ബാക്കി ലോട്ട് ആണ് വൈപ്പ് ചെയ്യുന്നതെങ്കിൽ ഇൻഫെക്ഷനുകൾ യോനിയിൽ പ്രവേശിക്കുകയും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.