ഈ ലക്ഷണങ്ങൾ ഒരിക്കലും നിസ്സാരമായി അവഗണിക്കരുത്

എന്റെ ചെറുപ്പകാലത്ത് പാമ്പിനെ കാണുമ്പോൾ ചേര നീർക്കോലി എന്നല്ല പറയാ ഞാൻ പാമ്പിനെ കണ്ടു എന്നാണ് പറയുക. പോലെ എല്ലാവർക്കും പൈൽസ് ഫിഷർ ഫിസ്റ്റുല എല്ലാവർക്കും മുലക്കുരു ആണ്. അതുകൊണ്ടുതന്നെ മുലക്കുരു വേണ്ടിയിട്ടുള്ള സ്വയംചികിത്സ മറ്റു ഒറ്റമൂലികൾ എടുത്തു അതാകെ പ്രശ്നമായി അവസാനഘട്ടത്തിൽ എന്റെ അടുത്തേക്ക് വരുന്ന ഒരുപാട് കേസുകൾ ഞാൻ കണ്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ പൈൽസ് ഫിഷർ ഫിസ്റ്റുല ഇങ്ങനെയുള്ള മൂന്ന് കണ്ടീഷനുകൾ കുറിച്ച്, വളരെ വ്യക്തമായി തന്നെ മനസ്സിലാക്കേണ്ടതുണ്ട്. ഇനി ഞാൻ നിങ്ങളുമായി സംസാരിക്കാൻ ആഗ്രഹിക്കുന്നത്, എന്താണ് ഫിഷർ? ഫിഷർ വരാതിരിക്കാനായി നമ്മൾ ചെയ്യേണ്ട 10 കാര്യങ്ങൾ കുറിച്ചാണ്, ഫിഷർ എന്നാൽ മലദരത്തിന്റെ അറ്റത് ഒരു മുറിവ് സംഭവിക്കുക.

അതി കഠിനമായ വേദന, കൂടാതെ ബ്ലീഡിങ് അസഹ്യമായ പുകച്ചൽ, ഇതാണ് ഇതിന്റെ ലക്ഷണങ്ങൾ എന്നു പറയുന്നത്. എന്റെ അകത്തേക്ക് വരുന്ന സ്ത്രീകൾ മൂന്ന് നാല് പ്രസവം കഴിഞ്ഞിട്ടാണ് വരുന്നത്. അവർ പറയും മൂന്ന് പ്രസവം കഴിഞ്ഞിട്ടും ഇത്രയും വേദന സഹിക്കേണ്ടി വന്നിട്ടില്ല. മലം പോകുബോൾ അതി കഠിനമായ വേദനയാണ് ഡോക്ടർ. ഇത് എങ്ങനെയെങ്കിലും ഒന്നു മാറ്റി തരുമോ എന്ന് ചോദിക്കാറുണ്ട്. കൂടുതൽ ആയിട്ടും മലം ബന്ധം ഉള്ളവരിൽ ആണ്, ഫിഷർ എന്ന രോഗാവസ്ഥ കൂടുതൽ ആയിട്ടും കാണാറുള്ളത്. അതുപോലെതന്നെ പ്രസവം കഴിഞ്ഞ സ്ത്രീകളിൽ, ഒരുപാട് പേർക്ക് പ്രസവം കഴിഞ്ഞ ആളുകൾക്ക് ഈ അവസ്ഥ വരാറുണ്ട്. വായിൽ മുറിവ് വരുകയാണ് എന്നുണ്ടെങ്കിൽ, ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ കാണുക.