ഇന്ന് ഞാൻ ഇവിടെ സംസാരിക്കുന്ന വിഷയം പൈൽസ് അഥവാ മൂലക്കുരു എന്നും മലയാളത്തിൽ പറയും സാധാരണ ആയി പൈൽസ് കണ്ടുവരുന്നത് പാരമ്പര്യ മൂലമാണ് അച്ഛനും അമ്മയ്ക്കും ഉണ്ടെങ്കിൽ മക്കളിൽ അത് ഉണ്ടാകാനുള്ള സാധ്യത വളരെയധികം കൂടുതലാണ്. ചില ഭക്ഷണങ്ങൾ കഴിക്കുന്നത് കൊണ്ടും നല്ല എരിവുള്ള ഭക്ഷണങ്ങൾ കഴിക്കുന്നതുകൊണ്ട് ഹോട്ടലിൽ നിന്നും ഭക്ഷണം കഴിക്കുന്നത് ഇതെല്ലാം പ്രധാന കാരണങ്ങളാണ് ഇറച്ചി മീൻ കോഴി എന്നിവ കൂടുതലായി കഴിക്കുന്നത് കൊണ്ട് ഇത് ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. അച്ചാർ പപ്പടം പാക്ക് ചെയ്തു വരുന്ന ഭക്ഷണ സാധനങ്ങൾ, പാനീയങ്ങൾ ഇതെല്ലാം ഇതിനെ പ്രധാനപ്പെട്ട കാരണങ്ങൾ ആണ്.
സ്ത്രീകളിൽ നമുക്ക് പ്രഗ്നൻസി ടൈമിൽ അതുപോലെ നോർമൽ അല്ലാത്ത ആയിട്ടുള്ള ഡെലിവറി പൈൽസ് ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇതിന്റെ ലക്ഷണങ്ങൾ എന്താണെന്ന് നോക്കാം. ഗ്രേഡുകൾ one എന്നുപറയുന്നത് ഇടയ്ക്കിടയ്ക്ക് ഉണ്ടാകുന്ന മലബന്ധമാണ്.അതിനോടൊപ്പം ചെറിയ വേദനയും ഉണ്ടാകാം. ഗ്രേഡ് ടു എന്നു പറയുന്നത് റെഗുലർ ആയി മലബന്ധം ഉണ്ടാകാം അതിനു കൂടെ ബ്ലീഡിങ് ഉണ്ടാകും. ഗ്രേഡ് ത്രീ യിൽ പ്രധാനമായി മലം പോയതിനുശേഷം ഒരു ചെറിയ തടിപ്പ് ആയോ പുറത്തേക്കു വന്ന അകത്തേക്ക് തന്നെ കയറി പോയതും ആയി ഫീൽ ചെയ്യുകയും ചെയ്യാം. ഗ്രേഡ് നാലിൽ വരുന്നത്. സ്ഥിരം ആയിട്ടും ഒരു പുറത്തേക്ക് തള്ളി നിൽക്കുന്നത്. മൂന്നിലും നാലിലും ബ്ലീഡിങ് കൂടിയായിരിക്കും ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.