ഇതുപോലെ ഒറ്റപ്രാവശ്യം ചെയ്താൽ തന്നെ ചുണ്ടുകൾ നിറം വയ്ക്കും

ഒരുപാട് പേരെ സ്ഥിരമായി പരാതി പറയുന്ന ഒരു കാര്യമാണ് അവരുടെ ചുണ്ടുകൾ ആകെ ഡ്രൈ ആയിരിക്കുന്നു ഡെഡ് സ്കിൻ ഉണ്ടാകുന്നു ചുണ്ടുകളിൽ ഒട്ടും നിറമില്ല ചുണ്ടുകളിൽ കറ പിടിക്കുന്നു എന്നുള്ളത്, ഇന്നു നമ്മളുടെ പരിചയപ്പെടുത്തുന്ന നമ്മുടെ ചുണ്ടു വളരെ സോഫ്റ്റ് സ്മൂത്ത് ആയി മാറുവാനും സഹായിക്കുന്ന ഒരു മൂന്നുമാർഗ്ഗങ്ങൾ ആണ്. ഈ മൂന്നു മാർഗങ്ങൾ നിങ്ങൾ സ്ഥിരമായിട്ട് ചെയ്യുകയാണ് എന്നുണ്ടെങ്കിൽ, നിങ്ങളുടെ ചുണ്ട് നല്ല സോഫ്റ്റ് ആയിട്ടും സ്മൂത്ത് ആയിട്ടും ഡ്രൈ ആകാതെ ഇരിക്കുന്നത് ആയിരിക്കും. അപ്പോഴേ എങ്ങനെയാണ് ചെയ്യേണ്ടതെന്നും ഇതിലെ പ്രധാന ചേരുവകൾ എന്തൊക്കെയാണെന്ന് ഇത് ഉപയോഗിക്കേണ്ടത് എങ്ങനെയാണെന്ന് നമുക്കൊന്നു നോക്കാം.

ഇത് ചെയ്യാനായി മൂന്നു കാര്യങ്ങൾ ആദ്യമേ തന്നെ ചെയ്യണമെന്ന് ഞാൻ പറഞ്ഞു. ആദ്യത്തെ കാര്യം ഒരു സ്ക്രബ് ഉണ്ടാക്കി ഉപയോഗിക്കുക എന്നതാണ്. അപ്പോൾ സ്ക്രബ്ബ് എങ്ങനെയാണ് ഉണ്ടാക്കേണ്ടത് എന്ന് നമുക്ക് നോക്കാം. സ്ക്രബ് തയ്യാറാക്കുന്നതിനായി ആദ്യം തന്നെ ഒരു ബൗളിൽ എടുക്കുക. ഇനി ആ ബൗളിലേക്ക് ഉള്ളിലേക്ക് ഒരു സ്പൂൺ പൊടിച്ച പഞ്ചസാര ഇടുക. അതിനു ശേഷം ഒരു സ്പൂൺ തേൻ കൂടി ഇതിലേക്ക് ചേർക്കുക. ഇനി ഇതു നല്ലതുപോലെ ഒന്നു മിക്സ് ചെയ്യുക നന്നായിട്ട് മിക്സ് ചെയ്യുക. അപ്പോൾ നമ്മുടെ സ്ക്രബ് റെഡിയായിട്ടുണ്ട്. ഇത് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് നമുക്ക് നോക്കാംഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.