ഈ ലക്ഷണം ശ്രദ്ധിച്ചിട്ടുണ്ടോ വയറിനു വലതു ഭാഗത്ത് നെഞ്ചിനു താഴെ

ഇനി ഒരു ഡിസ്കസ് ചെയ്യാൻ പോകുന്നത് പിത്തസഞ്ചി ആയി ബന്ധപ്പെട്ട ഒരു അസുഖത്തെക്കുറിച്ച് ആണ്. അതായത് പിത്തസഞ്ചിയിലെ കല്ല് അതിനെ നമ്മൾ ഇന്ന് പ്രധാനമായും സ്കൂൾ ചെയ്യാനാണ് ഉദ്ദേശിക്കുന്നത് പൊതുവേ ആളുകൾ ആശുപത്രിയിൽ വന്നു പറയുന്നത് ഒന്ന് ദഹനകുറവ് അല്ലെങ്കിൽ ഗ്യാസിനെ പ്രശ്നങ്ങൾ നെഞ്ചിരിച്ചൽ പുളിച്ചുതികട്ടൽ കൂടുതലായി ഏമ്പക്കം വരുന്നു ഇങ്ങനെയുള്ള പ്രശ്നങ്ങൾ ആണ് കൂടുതലായി പിത്തസഞ്ചിയിലെ കല്ലുമായി ആളുകൾ വരുന്നത്.ചില ആളുകൾക്ക് വയറുവേദനയുമായി വരാം. പൊതുവേ ഡയബറ്റിസ് ഉള്ളവർക്ക് ആണ് ഇത് കൂടുതലായും കാണുന്നത് പൊതുവേ കാണുന്നത് തന്നെ സ്ത്രീകളിലാണ്.

   

കുറച്ച് വണ്ണം ഉള്ള സ്ത്രീകൾ ഒരു 40 വയസ്സിനു മുകളിൽ കുട്ടികളുള്ള സ്ത്രീകൾക്കാണ് ഇത് കൂടുതലായും കാണുന്നത്. വയറുവേദന ആയിട്ട് ലക്ഷണം കാണിക്കാം ദഹനക്കുറവ് അല്ലെങ്കിൽ ഒരു ചർദ്ദിൽ ഇതെല്ലാം ആയി വരാം ഇതുകൂടാതെ ചിലർക്ക് മഞ്ഞപ്പിത്തം ആയിട്ട് വരാം ഇങ്ങനെയുള്ളവരെ നമ്മൾ സ്കാൻ ചെയ്തു നോക്കും ബ്ലഡ് ടെസ്റ്റ് ചെയ്തു നോക്കും ചില ആളുകൾക്ക് ഇത് പിത്തസഞ്ചിയിൽ ഉള്ള കല്ല് അത് പിത്തസഞ്ചിയിൽനിന്നു ചാടി മെയിൻ ട്യൂബ് ലേക്ക് വരാം മെയിൻ ട്യൂബിലേക്ക് വന്നു ആ കല്ല് ബ്ലോക്ക് ചെയ്തു. ചിലർക്ക് ഈ കല്ലു കാരണം ഇൻഫെക്ഷൻ വരാം പൊതുവേ ഡയബെറ്റിസ് ഉള്ളവർക്ക് ആണ് ഇത് കൂടുതലായും കാണുന്നത് അതായത് പലതവണയായി ഇൻഫെക്ഷൻ വരാം. ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.