മുഖത്ത് പലതരത്തിലുള്ള pigmentation പാടുകൾ ഉണ്ടാകാം മുഖക്കുരുവിന് പാടുകൾ ഉണ്ടാകാം ഇവയെല്ലാം ഒരുപാട് പേരെ അലട്ടുന്ന പ്രശ്നമാണ്. ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്താനായി പോകുന്നത്. ഈ പ്രശ്നങ്ങളെല്ലാം പരിഹരിക്കുന്നതിന് സഹായിക്കുന്ന, ഒരു നൈറ്റ് ക്രീം എങ്ങനെ നമുക്ക് വീട്ടിൽ തയ്യാറാക്കി ഉപയോഗിക്കാം എന്നാണ്, അപ്പോൾ എങ്ങനെയാണ് night ക്രീം തയ്യാറാക്കുക എന്നും ഇനി ചേരുവകൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം, ഇനി എങ്ങനെയാണ് തയ്യാറാക്കുക എന്ന് എങ്ങനെയാണ് ഉപയോഗിക്കുന്നതെന്നും നോക്കാം. അപ്പോൾ നമുക്ക് നൈറ്റ് ക്രീം തയ്യാറാക്കാനായി വളരെ എളുപ്പമാണ്.
അതിനായി നിങ്ങൾ ആദ്യമേതന്നെ ചെയ്യേണ്ടത് ഒരു ബൗൾ എടുക്കുക. ഇതിലേക്ക് ഏതെങ്കിലും കുറച്ച് അരി ഇങ്ങനെ എടുക്കുക. കുറച്ച് എടുത്താൽ ഒരുപിടി അരി ഒന്നും വേണ്ട, ഇനി കുറച്ചു ഗോതമ്പ് കൂടി ഇതിലേക്ക് ഇടുക. അതിനുശേഷം ഇത് നന്നായിട്ടുണ്ട് വാഷ് ചെയ്ത് എടുക്കുക. നല്ലതുപോലെ വാഷ് ചെയ്യണം. അപ്പോൾ ഞാൻ ഇത് നല്ലതുപോലെ കഴുകി വൃത്തിയാക്കി എടുത്തിട്ടുണ്ട്. ഇനി ഇതിലേക്ക് നിങ്ങൾ കുറച്ച് വെള്ളം ഒഴിക്കുക. ഇങ്ങനെ വെള്ളം ഒഴിച്ച് അതിനുശേഷം നിങ്ങൾ ഇത് കുതിരാൻ വയ്ക്കണം, ഒന്നു രണ്ടു മണിക്കൂർ നേരത്തേക്ക് വെച്ചാൽ പോരാ, ഒരു 48 മണിക്കൂർ നേരത്തേക്ക്, അതായത് രണ്ട് ദിവസത്തേക്ക് ഇതിങ്ങനെ തന്നെ വെക്കണം പുളിച്ചു ഈ പരുവത്തിൽ ആയിട്ട് നമുക്ക് കിട്ടിയിട്ടുണ്ട്. ഇനി നമുക്ക് ആവശ്യമായിട്ടുള്ളത്, ഇതുപോലെ ഒരു ബൗൾ എടുക്കുക കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.