ഏകദേശം ഇരുപത് വർഷത്തോളമായി നട്ടെല്ലുകളുടെ ഓപ്പറേഷൻ മാത്രം ചെയ്തുവരുന്നു ജനറേറ്റ് കണ്ടീഷൻ തുടങ്ങി നട്ടെല്ല് സംബന്ധമായ എല്ലാ കാര്യങ്ങളെക്കുറിച്ചും പരിചയം ഉണ്ട്. ഇപ്പോൾ ഞാൻ കോഴിക്കോട് ആണ് വർക്ക് ചെയ്യുന്നത്. ഇനി ഞാൻ നിങ്ങളോടൊപ്പം ഷെയർ ചെയ്യാൻ ഉദ്ദേശിക്കുന്നത്. സ്കോളിയോസിസ് കുറിച്ചാണ്. നിങ്ങളുടെ സംശയങ്ങൾ സാധാരണ ഞങ്ങളോട് ചോദിക്കുന്ന ചോദ്യങ്ങൾ അതിന്റെ ഉത്തരങ്ങളും ആണ് ഞാൻ ഇവിടെ പറയാനായി ഉദ്ദേശിക്കുന്നത്. കഴുത്തിന് ഭാഗത്ത് മുന്നോട്ടു വളവുണ്ട്. അതുപോലെ നെഞ്ചിലെ ഭാഗത്ത് പുറകോട്ട് ഒരു വളവ് ഉണ്ട്. ഇതെല്ലാം സാധാരണ ഒന്ന് ഇടവിട്ട് മുന്നോട്ടും പിന്നോട്ടുമുള്ള വളവുകളാണ്. ഇത് ശരീരഭാരത്തെ യും കൈകാലുകളിലെ ഭാരത്തെയും എളുപ്പത്തിൽ ഭൂമിയിലേക്ക് കടത്തിവിടുന്ന അതിന് ഇതു വളരെ പ്രയോജനകരമാണ്.
അപ്പോൾ നട്ടെല്ലിന് വൈകല്യങ്ങൾ ഉണ്ടാകുമ്പോൾ , ഇതിലേതെങ്കിലും ഈ ഒന്നിടവിട്ടുള്ള വളവുകളിൽ അധികമായാൽ അത് അസാധാരണമാണ്. ഒരുഭാഗത്ത് നടുവിന് മുന്നോട്ടുവന്നാൽ ശരീരത്തിലെ മറുവശത്ത് വളവ് വരും. ബാലൻസ് കറക്റ്റ് ആവുന്നതിന് ബോഡി ശ്രമിക്കും. കട്ടിലിനു കാണപ്പെടുന്ന വൈകല്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് സ്കോളിയോസിസ്. കശേരുക്കളുടെ തിരുവും ആണ്. സ്കോളിയോസിസ് എന്ന് പറയുന്നത്. പലതരം വൈകല്യങ്ങൾ നട്ടെല്ലിന് ഉണ്ട്. പുറകിലേക്ക് കുന് കൂടി വരുന്നതിനെയാണ് കൈ ഫോസ്‌സ് എന്ന് പറയുന്നത്. മുന്നോട്ടുള്ള വളവിന് ലോഡ് ഫോസിസ് എന്ന് പറയും. അത് സാധാരണയിൽ കവിഞ്ഞ ഉള്ളതാണെങ്കിൽ, അത് അസാധാരണമാണ്. അതുപോലെ തന്നെ നട്ടെല്ലിന് ക്ഷതം വന്നതിനുശേഷം ഉണ്ടാകുന്ന, ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.