എന്തെല്ലാം ചെയ്തു നോക്കി അപ്പോൾ ഇതായിരുന്നു കാര്യം, ഇനി ആരും അറിഞ്ഞില്ല പറഞ്ഞില്ല എന്ന് പറയരുത്

നമ്മൾ ഇന്ന് ഇവിടെ സംസാരിക്കാൻ ആയി പോകുന്നത്, അലർജിയെ കുറിച്ചാണ്. അലർജി എന്ന വാക്ക് സാധാരണ എല്ലാത്തിനും പെടുന്നതാണ്. സ്കിന് അലർജി ഉണ്ടാക്കാം അല്ലാതെ ഭക്ഷണത്തോട് അലർജി ഉണ്ടാക്കാം. അല്ലാതെ പൊടിയുടെ അലർജി ഉണ്ടാക്കാം, അലർജി എന്ന് പറയുമ്പോൾ നമ്മൾ ഇവിടെ എടുത്ത് സംസാരിക്കാനായി പോവുന്നത്. മൂക്കിൽ ഉണ്ടാക്കുന്ന അലർജി കളെ കുറിച്ചാണ്. അലർജി എന്താണെന്ന് നമ്മൾ പറഞ്ഞു, റെനിനറ്റീസ് എന്താണ് നമ്മൾ പറഞ്ഞില്ല. റെനിനറ്റീസ് എന്ന വാക്ക് ഉൽഭവിക്കുന്നത് ഗ്രീക്ക് ഭാഷയിൽ നിന്നാണ്, ഇതിനർത്ഥം മൂക്ക് ആണ്. നീർക്കെട്ട്. മൂക്കിൽ അലർജി കൊണ്ടുണ്ടാകുന്ന നീർകെട്ടിന് കുറിച്ചാണ് ഇന്ന് ഇവിടെ പറയാനായി പോകുന്നത്.

   

സാധാരണ അലർജി ഉണ്ടെങ്കിൽ എന്താണ് അതിന്റെ ലക്ഷണങ്ങൾ സാധാരണ അനുഭവപ്പെടുന്ന ലക്ഷണങ്ങൾ? പ്രധാനപ്പെട്ട ലക്ഷണങ്ങൾ ഇതാണ്, ജലദോഷം മൂക്കടപ്പ്, മൂക്കൊലിപ്പ്, അനുഭവം തന്നെ മൂക്കിന്റെ പുറകുവശത്തു ചൊറിച്ചിൽ പോലെ എല്ലാം നമുക്ക് തോന്നുന്നു. ഇതുമൂലം നീര് വീഴ്ച നമുക്ക് അനുഭവപ്പെടും. സാധാരണ രീതിയിൽ നമ്മുടെ അന്തരീക്ഷത്തിലുള്ള പൊടി, അല്ലെങ്കിൽ അന്തരീക്ഷത്തിലുണ്ടാവുന്ന പുക, പുകവലികൊണ്ട് ഉണ്ടാവുന്നത് അല്ലെങ്കിൽ മറ്റുള്ള എന്തെങ്കിലും വസ്തുക്കൾ കത്തിക്കുമ്പോഴുണ്ടാകുന്ന പുക. അല്ലെങ്കിൽ ഫാക്ടറികളിൽ നിന്ന്, പുറത്തേക്ക് വരുന്ന പുക, വാഹനങ്ങളിൽ നിന്ന് പുറത്തേക്ക് വരുന്ന പുക. ഇതുമൂലമാണ് സാധാരണ എനർജി അനുഭവപ്പെടാറുണ്ട്. കേസുകളിൽ ഭക്ഷണം പോലും മൂക്കിന്റെ അലർജി ഉണ്ടാക്കാം . ഉദാഹരണത്തിന് ഞണ്ട് ചെമ്മീൻ ഇങ്ങനെയുള്ള ഭക്ഷണം കഴിച്ചാൽ, ചില ഇറച്ചി കഴിച്ചു കഴിഞ്ഞാൽ, ചില ആളുകൾ അലർച്ചി കാണിക്കാറുണ്ട്.എന്തുകൊണ്ടാണ് അലർജി റെനിനറ്റീസ് ഉണ്ടാവുന്നത്? ഇതിലൂടെ കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.