ഇത് ഇങ്ങനെ ഒരു പ്രാവശ്യം ചെയ്താൽ, ഏതു രോഗവും മാറികിട്ടും

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്ന സബ്ജറ്റ് എന്ന് പറയുന്നത്. നിങ്ങൾ ഒരുപാട് പേര് കേട്ടിട്ടുണ്ടാവും, കേൾക്കാത്ത ആളുകൾക്ക് വേണ്ടിയാണ്, അക്യുപഞ്ചർ എന്ന വിഷയത്തെ കുറിച്ചാണ് ഞാൻ ഇവിടെ സംസാരിക്കാൻ ആയി പോകുന്നത്. എന്താണ് അക്യുപഞ്ചർ? അക്യുപഞ്ചർ എന്ന് പറയുന്നത് ശരിക്കും, ഈയൊരു ചികിത്സാ രീതി എന്നു പറയുമ്പോൾ, 8000 വർഷങ്ങൾക്കു മുമ്പുള്ള ഒരു ചികിത്സാരീതിയാണ്. അതിനും നമ്മുടെ വൈദ്യശാസ്ത്രത്തിൽ നിലനിൽക്കുന്നുണ്ട്. അതിനർത്ഥം അതിന് അത്രമാത്രം പ്രാധാന്യമുണ്ട് എന്നാണ്. 8000 വർഷങ്ങൾക്കു മുമ്പ് ചൈനയിൽ നിന്നും വന്ന അക്യുപഞ്ചർ എന്നത്, നമ്മുടെ ശരീരത്തിൽ പല അക്യുപഞ്ചർ, പോയിന്റ് കളിൽ മർമ്മസ്ഥാനങ്ങളിലും, ഒരു തലമുടി നാര് അത്രേ സൂചി കുത്തി വെച്ചിട്ട്, ഇരുപത്തിരണ്ടര മണിക്കൂർ ഇരിക്കുക.

   

അത് കഴിഞ്ഞിട്ടാണ് നമ്മൾ റിമൂവ് ചെയ്യുകയുള്ളൂ. ഇത്തരത്തിലുള്ള ഒരു ചികിത്സാരീതിയാണ്, അക്യുപഞ്ചർ . മോഡേൺ മെഡിസിൻ ഇത് ഒരു ചികിത്സാരീതി തന്നെയാണ്, അക്യുപഞ്ചർ വർക്ക് ചെയ്യുന്നത് തന്നെ പറയുകയാണെങ്കിൽ നമ്മുടെ ശരീരത്തിൽ, സ്കിന്നിന് തൊട്ടു കാണുന്ന ലേയറിനെ ആണ് ഇവിടെയാണ് നമ്മൾ സൂചി കുത്തുക, ഇത് പെയിൻ കില്ലർ എന്ന രീതിയിൽ മാത്രമല്ല അക്യുപഞ്ചർ വർക്ക് ചെയ്യുന്നത്. നമ്മുടെ ഓരോ ഫംഗ്ഷൻ പ്രശ്നങ്ങൾക്കും അക്യുപഞ്ചർ നന്നായി വർക്ക് ചെയ്യുന്നുണ്ട്. അക്യുപഞ്ചർ ഈ സാധാരണ ഒരു പെയിൻ കില്ലർ ആയി വർക്ക് ചെയ്യുമ്പോൾ, കാരണം നമുക്ക് എല്ലാവർക്കും അറിയാം, ബോഡിക്ക് ബോഡി യെ തന്നെ ഹീലി ചെയ്യാനുള്ള കപ്പാസിറ്റി ഉണ്ട് . പക്ഷേ അത് എന്തുകൊണ്ട് ഹീൽ ചെയ്യുന്നില്ല എന്ന് പറഞ്ഞാൽ നമ്മുടെ, ജീവിതശൈലി കൊണ്ടുതന്നെയാണ്നമ്മൾ ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.