Alopecia areata എന്താണ് എന്നതിനെ കുറിച്ച് ഒരു ഷോട്ട് വീഡിയോ ആണ് ഞാൻ ഇന്ന് ഇവിടെ ചെയ്യാനായി ഉദ്ദേശിക്കുന്നത്.alopecia പറഞ്ഞാൽ ഹെയർ ലോസ് മുടി പോകുന്നതിനാണ് Alopecia പറയുന്നത്. areata എന്നുപറഞ്ഞാൽ ഒരു ഏരിയയിൽ മാത്രം, ഒരു ഏരിയയിൽ മാത്രം ഹെയർ ലോസ് ആവുന്നതിന് ആണ് Alopecia areata എന്നു പറയുന്നത് സാധാരണരീതിയിൽ ഒരുപാട് തരത്തിലുള്ള ഹെയർ ലോസ് ഉണ്ട് കഷണ്ടി ആയിട്ടും കുറേ തരം മുടി കൊഴിച്ചിൽ അതുമുഴുവൻ ആയിട്ടാണ് ഹെയർ പോകുന്നത് ഒരു ഏരിയയിൽ രീതിയിൽ മാത്രമായിട്ടല്ല. ഒരു ഏരിയയിൽ മാത്രം ഹെയർ ലോസ് ആവുന്നതിന് പറയുന്ന പേരാണ് Alopecia areata. ഇതിന് ബാക്കി കാരണങ്ങൾ നിന്നുള്ള വ്യത്യസ്തമായ കാരണങ്ങൾ ആണ് കാണുന്നത്.
ഇതൊരു ഓട്ടോ ഇമ്മ്യൂൺ ഡിസീസ് ആണ് ഓട്ടോ യൂണിയൻ എന്നുപറഞ്ഞാൽ, നമുക്കൊരു ഇമ്മ്യൂണിറ്റി ഉണ്ട് നമ്മുടെ ശരീരത്തിന് ഇമ്മ്യൂണിറ്റി ഉണ്ട്. ഒരു അണുബാധ ക്കെതിരെ അല്ലെങ്കിൽ ബാക്ടീരിയ ഇൻഫെക്ഷൻ ഫംഗസ് എന്നിവയ്ക്കെതിരെ ആയിട്ടാണ് നമ്മുടെ ഇമ്മ്യൂണിറ്റി സാധാരണ രീതിയിൽ പ്രവർത്തിക്കുക. ചില സമയങ്ങളിൽ നമ്മുടെ ശരീരത്തിലെ അവയവങ്ങളുടെ എതിരായി തന്നെ നമ്മുടെ തന്നെ പ്രതിരോധശേഷി ഉപയോഗിച്ചിട്ടാണ് ഓട്ടോ ഇമ്മ്യൂണിറ്റി ഡിസീസ് വരുന്നത്. ഇങ്ങനെ വരുന്ന ഒരു ഓട്ടോ ഇമ്മ്യൂണിറ്റി ഡിസീസ് ആണ് Alopecia areata എന്നു പറയുന്നത് ഇതിപ്പോൾ മുടിക്കു മാത്രമല്ല വേറെ അവയവങ്ങളെയും ബാധിക്കാം. അതിന്റെ പേരുപോലെതന്നെ ചില ഏരിയകളിൽ ആയിരിക്കും അത് എഫക്ട് ചെയ്യുക. ചിലപ്പോൾ തലയിൽ തന്നെ ആയിരിക്കാം. ഒരു വട്ടത്തിൽ നിന്ന് ഹെയർ പോകും ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.