ഒരു ദിവസം ഇത് കഴിച്ചാൽ PCOD വരുകയുമില്ല ഉള്ളത് മാറുകയും ചെയ്യും

വീഡിയോകൾ ചെയ്തപ്പോൾ ആളുകൾ ചോദിക്കുന്ന ഒരു കാര്യമുണ്ട്. ഡോക്ടർ എന്തൊക്കെ കഴിക്കാൻ പാടില്ല എന്ന് നിങ്ങൾ പറയുന്നുണ്ട്. എന്തൊക്കെ കഴിക്കാം എന്നുള്ളതിനെ പറ്റി നിങ്ങൾ പറഞ്ഞു തരുന്നില്ല എന്നത്. എപ്പോഴും എനിക്കും തോന്നാറുണ്ട് അത് ശരിയാണ്. രോഗികളുടെ ഒരു കൺഫ്യൂഷൻ കഴിക്കാൻ പാടില്ലാത്തത് ലിസ്റ്റ് നമ്മൾ കൊടുക്കുമ്പോൾ, എന്തൊക്കെ നമ്മൾ കഴിക്കണം എന്ന് പറയുന്നതും വളരെ നല്ലതായിരിക്കും. ഇനി ഞാൻ പറയാൻ പോകുന്നത് സ്ത്രീകളിൽ പ്രത്യേകിച്ച് ടീനേജ് പ്രായമുള്ള കുട്ടികളിൽ കൂടുതലായും കണ്ടുവരുന്ന Pcod കുറിച്ചാണ് പറയാൻ പോകുന്നത്.

   

ഒരു ദിവസത്തെ ഡയറ്റ് എങ്ങനെ പോകണം എന്നാണ് ഇവിടെ പറയാൻ ആയി പോകുന്നത്.pcod എന്നുപറഞ്ഞ് നിങ്ങൾക്കറിയാം അണ്ഡാശയങ്ങളിൽ കുമിളുകൾ പോലെയുള്ള ക്രിസ്റ്റലുകൾ രൂപപ്പെടുകയാണ്. ഇങ്ങനെ രൂപപ്പെട്ട കഴിഞ്ഞാൽ ഫിസിക്കൽ മാത്രമല്ല ഹോർമോണുകളും ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു രോഗമാണിത്. ഈയൊരു രോഗത്തിൽ പുരുഷഹോർമോൺ അളവ് കൂടുകയും സ്ത്രീകളുടെ ഹോർമോണായ ഈസ്ട്രജൻ അളവ് കുറഞ്ഞുവരികയും ചെയ്യും. അതുകൊണ്ടുതന്നെ ഇതിന് ഒരുപാട് ലക്ഷണങ്ങൾ കാണുന്നുണ്ട്. ഒന്നാമത് ആയിട്ട് രോമ വളർച്ചയുണ്ടാകും മുഖത്തുതന്നെ വണ്ണം വെച്ച് വരുക ഷുഗർ ഉള്ള ഒരു ടെൻസി കഴുത്തിൽ കക്ഷത്തിൽ ഇടുങ്ങിയ ഭാഗങ്ങളിൽ കറുപ്പുനിറം വർദ്ധിച്ചു വരുക. മുഖക്കുരു വരുക മുടികൊഴിച്ചിൽ വരുക ആർത്തവം ക്രമം തെറ്റി വരുക. ആർത്തവമില്ലാത്ത പല മാസങ്ങളും ഉണ്ടാകാം ഉണ്ടായാൽ തന്നെ ഹെവി ബ്ലീഡിങ്ങും ഉണ്ടാക്കാം ഇതെല്ലാം പിസിഓഡി യുടെ ലക്ഷണങ്ങൾ ആണ്. പിസിഒഡി ട്രീറ്റ്മെന്റ് എന്ന് പറയുമ്പോൾ ഇതിന് മൂന്ന് പ്രധാനപ്പെട്ട ചികിത്സാരീതികളാണ് ഉള്ളത്. ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.