ഇനി ചൊറിച്ചിൽ ഉണ്ടാവുകയില്ല, ഇതാണ് അതിന് ഉത്തമ പരിഹാരമാർഗം

ഞാൻ നിങ്ങളുടെ മുമ്പിൽ വന്നിരിക്കുന്നത് വളരെ സർവ്വസാധാരണമായി കണ്ടിരിക്കുന്ന സ്കിൻ അലർജി കുറച്ച് സംസാരിക്കാനാണ്. ചൊറിഞ്ഞു ചുമപ്പു കൂടിയ തട്ടിപ്പ് ഉം സ്കിന്നിൽ വരുന്ന ഒരു അലർജി urticaria എന്ന അസുഖത്തെ കുറിച്ചാണ് ഇന്ന് സംസാരിക്കാനായി പോകുന്നത് urticaria എന്ന വാക്ക് ഉത്ഭവിച്ചത് ഒരു ചെടിയിൽ നിന്നാണ്. ഈ ചെടിയിൽ അലർജൻ ഉണ്ട് ഇത് നമ്മുടെ സ്കിന്നിൽ ചൊറിച്ചിൽ ഉണ്ടാകും. ഈ അസുഖത്തിന് രോഗലക്ഷണങ്ങൾ എന്നുപറഞ്ഞാൽ, നമ്മുടെ സ്കിന്നിൽ ചുവന്ന തടിച്ചു വരുക. ചിലരിൽ ചുണ്ട് മുഖം എല്ലാം നീര് വരും, യൂറിൻ പാസ് ചെയ്യുന്ന സ്ഥലങ്ങളിലെല്ലാം നീര് വെച്ച് വരുക. ഈ രണ്ട് ലക്ഷണങ്ങൾ വച്ചിട്ടാണ് നമ്മൾ ഈ അസുഖത്തെ urticaria എന്നു പറയുന്നത്. ഇത് പ്രായവ്യത്യാസമില്ലാതെ എല്ലാവരും തന്നെ കാണാറുണ്ട്.

കുട്ടികളിലും കാണാം മുതിർന്ന ആളുകളിലും കാണാം, മുതിർന്നവരിൽ 20 മുതൽ 40 വയസ്സിനു മുകളിലുള്ളവരിലാണ്, ഇത് കൂടുതലായും കണ്ടുവരുന്നത്. ഇതു കൂടുതലായും സ്ത്രീകളിലാണ് ഈ അസുഖം കണ്ടു വരുക. ഈ അസുഖം എന്തുകൊണ്ട് വരുന്നു? ഒരുപാട് കാരണങ്ങൾ കൊണ്ട് ഈ അസുഖം വരാം. ആദ്യത്തെ ഒരു കാരണം ഇൻഫെക്ഷൻ, പല്ലിന് മൂക്ക് സംബന്ധമായി, അല്ലെങ്കിൽ ചെവി സംബന്ധമായി തൊണ്ടവേദന ഇവിടെ എല്ലാം വരുന്ന ബാക്റ്റീരിയൽ ഇൻഫെക്ഷൻ കൊണ്ട് വരാംഒന്നാമത്തെ കാരണം എന്തെങ്കിലും ശ്വസിച്ചു കഴിഞ്ഞാൽ, നമ്മുടെ പൂക്കൾ പൂത്തുകഴിഞ്ഞാൽ, കെമിക്കലുകൾ ഇവ കഴിഞ്ഞാൽ അസുഖം  ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.