മൂക്കിൽ നിന്ന് രക്തം, വെള്ളം വരിക ഈ ലക്ഷണങ്ങൾ കാണുന്നുണ്ടെങ്കിൽ ശ്രദ്ധിക്കുക

പല സിനിമകളിലും ഭാഷ ഭേദമന്യേ കണ്ട ഒരു കാര്യമാണ് നായികയുടെ അല്ലെങ്കിൽ നായകന്റെ മൂക്കിൽ നിന്നും രക്തം വരുക കുറച്ചു വർഷങ്ങൾക്കു മുമ്പ് കാൻസർ ആയിട്ടായിരുന്നു കരുതിയിരുന്നത്. ഇന്ന് ഞാൻ സംസാരിക്കാൻ പോകുന്ന വിഷയം എന്താണെന്ന് വെച്ചാൽ മൂക്കിൽ നിന്നും രക്തം വരിക അതും ചെറിയ കുട്ടികളിൽ നിന്ന് പോലും കുട്ടികൾ മുതൽ മുതിർന്നവർ വരെ സാധാരണയായി കാണപ്പെടുന്ന ഒരു രോഗാവസ്ഥയാണ് മാതാപിതാക്കൾ എന്ന നിലയിലും സഹോദരി സഹോദരന്മാർ എന്ന നിലയിലും വളരെയധികം പേടിക്കുന്ന ഒരു അസുഖമാണ്. സാധാരണ ഇത് കാണാറുള്ളത് നമ്മുടെ മൂക്കിൽ രക്തം അതിന് പ്രധാന കാരണം എന്താണെന്ന് വെച്ചാൽ ട്രോമ മൂക്കിൽ പെട്ടെന്ന് അടി കൊള്ളുന്ന അവസ്ഥയാണ് ട്രോമാ എന്ന് പറയുന്നത്.

കളിക്കുന്നതിനിടയിൽ ആകാം ആക്സിഡന്റ് ആകാം ഒരാൾ അടിക്കുന്നതും ആകാം പിന്നെ കാണുന്ന കുട്ടികളിലാണ് കുട്ടികൾ അറിയാതെ നല്ല നഖം ഉള്ള കുട്ടികൾ അവർ മൂക്കിൽ തൊടുക പുറമേയുള്ള പോലുള്ള തൊലികൾ പോലെ കട്ടിയുള്ള തൊലി അല്ല മൂക്കിൽ ഉള്ളത് അതുതന്നെ പെട്ടെന്ന് ഒരു മുറിവ് രൂപപ്പെടാൻ നീർക്കെട്ട് വരാനും വരാനുള്ള സാധ്യതയുണ്ട്. കുട്ടികളിൽ ഇത് വളരെ സാധാരണയായി കാണാറുണ്ട്. അപ്പോൾ ആദ്യം കുട്ടികളിൽ ഇങ്ങനെ ഒരു അവസ്ഥ വന്നു കഴിഞ്ഞാൽ, നമ്മൾ ഒരിക്കലും പേടിക്കേണ്ടതില്ല ആദ്യമായാണ് മൂക്കിൽ നിന്നും രക്തം വരുന്നത് ആണെങ്കിൽ, നിങ്ങൾ ഇത് പേടിക്കേണ്ട ആവശ്യമില്ല പക്ഷെ ശ്രദ്ധിക്കുക. ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.