വർഷങ്ങൾക്കു മുമ്പ് ശരീരം കാണിക്കുന്ന തൈറോയ്ഡ് ലക്ഷണങ്ങൾ

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യുന്നത് തൈറോയ്ഡ് സംബന്ധം ആയിട്ടുള്ള പ്രശ്നങ്ങൾ കുറിച്ചാണ്. തൈറോയ്ഡ് തൈറോയ്ഡ് ഗ്രന്ഥി നമ്മുടെ കഴുത്തിലെ മധ്യഭാഗത്ത് ഇരിക്കുന്ന ഒരു ചിത്രശലഭത്തിനെ ആകൃതിയിൽ ഇരിക്കുന്ന ഒരു ഗ്രന്ഥിയാണ്. അപ്പോൾ തൈറോയ്ഡ് ഗ്രന്ഥിയിൽ നിന്ന് ഉത്പാദിപ്പിക്കുന്ന ഹോർമോൺ, കൂടുന്നതും കുറയുന്നതും കാരണം നമ്മൾ പല പ്രശ്നങ്ങളും നേരിടാറുണ്ട്. പൊതുവായി രോഗികളെ കാണുന്ന ഒരു പ്രശ്നമാണ് തൈറോയ്ഡ് ഗ്രന്ഥിയുടെ ഹോർമോൺ കുറഞ്ഞുപോകും മൂലം ഉണ്ടാകുന്ന പ്രശ്നം. തൈറോയ്ഡ് ഗ്രന്ഥി ആവശ്യത്തിനുള്ള ഹോർമോൺ ഉണ്ടാകുന്നില്ല, എന്നുള്ള സാഹചര്യമാണ്. അല്ലെങ്കിൽ ഹൈപ്പോതൈറോയ്ഡിസംഎന്നുപറയുന്ന ഒരു സാഹചര്യത്തിൽ പല രോഗികൾക്കും ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്.

നമ്മൾ നോക്കുമ്പോൾ പ്രമേഹരോഗം കഴിഞ്ഞാൽ, ഏറ്റവും കൂടുതൽ ഹോർമോൺ പ്രശ്നങ്ങളിൽ ഹോർമോൺ സംബന്ധമായ വരുന്ന പ്രശ്നങ്ങളിൽ അതുപോലെ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രശ്നങ്ങൾ പ്രമേഹരോഗം, എല്ലാം ഗ്രന്ഥികളെ പ്രശ്നങ്ങളും പഠിച്ച് അതിന്റെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന വിഭാഗമാണ്. തൈറോയ്ഡ് ഗ്രന്ഥിയിൽ മൂന്നുതരത്തിലുള്ള പ്രശ്നങ്ങൾ കൂടുതലായി കാണാറുണ്ട്. ഒന്നില്ലെങ്കിൽ തൈറോയ്ഡ് ഗ്രന്ഥിയുടെ മുഴകൾ, ഈ ഒരു പ്രശ്നം പലർക്കും ഉണ്ടാകാറുണ്ട്. രണ്ട് തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം കുറഞ്ഞുപോകുന്നു. അല്ലെങ്കിൽ ഹൈപ്പോതൈറോയ്ഡിസം, മൂന്ന് തൈറോയിഡ് പ്രവർത്തനം കൂടി പോകുന്നു അതിന് ഹൈപ്പർതൈറോയ്ഡിസം. ഈ മൂന്നു പ്രശ്നങ്ങളാണ് കോമൺ ആയിട്ട് നമ്മൾ കാണുന്നത്. ഈയൊരു വീഡിയോ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തന കുറവ്, എങ്ങനെയാണ് അതിന്റെ പുറകിലുള്ള ശാസ്ത്രീയമായി കാര്യങ്ങൾ ഇങ്ങനെയാണ്, അതെങ്ങനെ നമുക്ക് നിയന്ത്രിക്കാൻ കഴിയുമെന്നും , അതിന്റെ ചികിത്സ ആവശ്യം വേണ്ട സമയത്ത് എന്താണ് ചെയ്യേണ്ടത് എന്നുള്ളത്, നമുക്ക് മനസ്സിലാക്കാംഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.