ഈ ലക്ഷണങ്ങൾ തൊണ്ടയിൽ കാണുന്നുണ്ടെങ്കിൽ ശ്രദ്ധിക്കുക.

നമ്മൾ ഇന്ന് ഇവിടെ സംസാരിക്കുന്നത് ടോൺസിലൈറ്റിസ് എന്ന അസുഖത്തെ കുറിച്ചാണ്. ഇപ്പോൾ എല്ലാവർക്കും ഒരു സംശയം ഉണ്ടാകും. പൊതുവേ എല്ലാവർക്കും ഒരു ധാരണ തൊണ്ടയിൽ വരുന്ന ഒരു ഇൻഫെക്ഷൻ ആണ്. ശരിയാണ് തൊണ്ടയിൽ വരുന്ന ഒരു ഇൻഫെക്ഷൻ തന്നെയാണ്. തൊണ്ടയിൽ നമ്മൾ നോക്കി കഴിഞ്ഞ് അതായത് കണ്ണാടിയിൽ പോയി നമ്മൾ നോക്കി കഴിഞ്ഞാൽ , നാക്കിന് ഏറ്റവും പുറക് ഭാഗത്തായി നോക്കുമ്പോൾ, രണ്ടു സൈഡിൽ ആയിട്ട് രണ്ടു ബദാമിന് വലിപ്പമുള്ള രണ്ട് ദശ പോലെ ഇരിക്കുന്നത് കാണാം . ഇത് നമ്മുടെ തൊണ്ടയിൽ നോർമൽ ആയിട്ടും ഉള്ളതാണ്. പ്രതിരോധ ശക്തി വർദ്ധിക്കാൻ വേണ്ടി, നമുക്ക് അസുഖങ്ങൾ വന്നാൽ അതിനെ പ്രതിരോധിക്കാനുള്ള ശക്തിയാണ് രണ്ട് ടിഷു ആണ്.

   

ശരിക്കും പറഞ്ഞാൽ ഈ രണ്ടു നമ്മുടെ ശരീരത്തിന് ആവശ്യമുള്ള ഗ്രന്ഥികളാണ്. വരുന്ന ഇൻഫെക്ഷൻ ആ ഇൻഫെക്ഷൻ വരുന്നതും ബാക്ടീരിയ കൊണ്ടുവരാം, വയറസ് കൊണ്ടുവരാം, ഇൻഡക്ഷൻ വരുമ്പോഴേക്കും അതിൽ ചുവന്ന കളറിൽ ആയി മാറി, വീർത്ത് നീര് വെച്ച് വേദനയോടൊപ്പം പനിയും ഉണ്ടാകാം. ഭൂരിഭാഗം ഇത് കാണുന്നത്, കുട്ടികളിലാണ്. മുതിർന്നവരിലും ഇത് വരാറുണ്ട്. ഇതിനകത്ത് നമ്മൾ ശ്രദ്ധിക്കേണ്ട കാര്യം എന്താണെന്ന് വെച്ചാൽ, ഇതിന് രണ്ടുതരത്തിൽ പ്രധാനമായി തരംതിരിച്ചിട്ടുണ്ട്. അതായത് പെട്ടന്ന് ഉണ്ടാവുന്നത് . അതു വന്നു മരുന്ന് കഴിച്ചു അത് അങ്ങ് മാറി , പെട്ടെന്ന് ഉണ്ടാകുന്നതിനെ നമ്മൾ വേണ്ടവിധം ചികിത്സിച്ചില്ലെങ്കിൽ,ഇതിനെക്കുറിച്ച് കൂടുതൽ ഒരു ഇനിയും വീഡിയോ മുഴുവനായി കാണുക.