ഇന്ന് ഞാൻ നിങ്ങളോട് സംസാരിക്കാൻ പോകുന്ന വിഷയം നടുവേദനയാണ്. ലോകത്തിൽ തന്നെ ഏറ്റവും കൂടുതലായി കാണപ്പെടുന്ന അസുഖമാണ് നടുവേദന. ഒരിക്കലെങ്കിലും നടുവേദന അനുഭവിക്കാത്ത ആരും ഉണ്ടാകില്ല എന്നാണ് സാധാരണ പറയാറുള്ളത്. എന്തൊക്കെയാണ് നടുവേദനയുടെ കാരണങ്ങൾ കുറേ അധികം കാരണങ്ങളുണ്ട് നടുവേദനയ്ക്ക്, നട്ടെല്ലിനെ ചുറ്റും കാണുന്ന മസിലുകൾക്ക് സ്ട്രെയിൻ കാരണം നമുക്ക് നല്ല നടുവേദന വരാറുണ്ട്. നട്ടെല്ലിന് സംഭവിക്കാവുന്ന ക്ഷതങ്ങളും പരിക്കുകൾ എല്ലാം നടുവേദനയ്ക്ക് കാരണമാകാറുണ്ട്. ജോയിന്റ് കൾക്ക് സംഭവിക്കുന്ന അസുഖങ്ങളും, തേയ്മാനവും നമ്മൾ നടുവേദനയ്ക്കു അയക്കാറുണ്ട്.
പിന്നെ നമ്മൾ കാണുന്ന അടുത്ത് അസുഖമാണ് ഡിസ്ക് ഡിസീസ് . ഡിസ്ക് എന്നുപറഞ്ഞാൽ നട്ടെല്ലിന് ഇടയിൽസ്പോഞ്ച് പോലെ കാണപ്പെടുന്ന അവയവമാണ്. ഡിസ്കിന് വെച്ചാൽ, ഷോക്ക് അബ്സോർബർ ഫംഗ്ഷൻ ആണ്. അതിനു നൽകിയിട്ടുള്ളത്. രണ്ടു നട്ടെല്ലുകൾ കൂട്ടിമുട്ടാതെ ഇരിക്കാനും, അതിനുള്ള ഫോഴ്സ് equal ആയി തന്നെ സ്പ്രെഡ് ആവാൻ വേണ്ടി, ഒരു പ്രൊട്ടക്റ്റീവ് കൊടുത്തിട്ടുള്ള ഒരു അവയവം ആണ്, ഡിസ്ക് പറയുന്നത്.കാരണങ്ങൾകൊണ്ട് പ്രായം കൂടുന്നതിനനുസരിച്ച് , ഡിസ്കിന് വെള്ളത്തിന്റെ അളവ് കുറയും അതിനെ പ്രോപ്പർട്ടി നഷ്ടപ്പെടുകയും, പല കാരണങ്ങൾ കൊണ്ടും അത് സംഭവിക്കാറുണ്ട്, വീഴ്ചകൾ സംഭവിക്കാറുണ്ട്. നമ്മുടെ ജോലി അമിതഭാരം, അമിതഭാരം ഉയർത്തുക, ഇങ്ങനെയുള്ള പല കാരണങ്ങളാലും ഈ ഡിസ്ക് അസുഖം നമുക്ക് പെട്ടെന്നുതന്നെ വരാം.ഇങ്ങനെയാണ് ഡിസ്ക്കസ് അസുഖം കൂടുതലായി കാണാറുള്ളത് എന്ന് നമുക്ക് നോക്കാം. മൂന്നു രീതിയിലാണ് പ്രധാനമായിട്ടുള്ളത് ഡിസ്കിന് അസുഖം കാണാറുള്ളത്. ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ കാണുക