പണ്ട് പ്രഷർ ഷുഗർ കൊളസ്ട്രോൾ ഹാർട്ടറ്റാക്ക് ഓക്കേ 60, 70 വയസ്സു കഴിഞ്ഞ മുതിർന്ന ആളുകളിൽ ആണ് കണ്ടു വരുന്നത്. ഇന്ന് ചെറുപ്പക്കാരിലും പതിനഞ്ചും ഇരുപതും വയസ്സുള്ള കുട്ടികളിൽ പോലും കണ്ടുവരുന്നു. എന്താണ് ഇതിനു കാരണം എന്താണ് ഇതിനു പ്രതിവിധി? ഈ രോഗങ്ങൾ എല്ലാം ജീവിതശൈലി രോഗങ്ങളിൽ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അതായത് ജീവിതശൈലിയിലുണ്ടാകുന്ന മാറ്റങ്ങളാണ് ഈ രോഗങ്ങൾക്കെല്ലാം കാരണം. പഴയ ജീവിതശൈലിയിൽ 70 80 വയസ്സുകഴിഞ്ഞ എത്തിയിരുന്ന രോഗങ്ങൾ ഇന്നു കുട്ടികളിലേക്കും ചെറുപ്പക്കാരിലേക്കും എത്തിയിരിക്കുന്നു.
ഈ അകാല വാക്യത്തിൽ നിന്നും രോഗങ്ങളിൽനിന്നും ജീവിതകാലം മുഴുവൻ മരുന്നു കഴിക്കേണ്ടി വരുന്ന ദുരിത അവസ്ഥകളിൽ നിന്നും, എങ്ങനെ രക്ഷ നേടാം എന്ന് നോക്കാം അകാല വാർദ്ധക്യം, ജീവിതശൈലിയും രോഗങ്ങളും ആയി കാണുന്ന ബന്ധം, രോഗികളെ എക്സാമ്പിൾ ആയിട്ട് തന്നെ നമുക്ക് നോക്കാം. ആദ്യത്തെ 20 വയസ്സുള്ള ആൺകുട്ടിയാണ് എന്ന് പറയാം. 184 സെന്റീമീറ്റർ, 94 കിലോയാണ് തൂക്കം പ്രായം നോക്കുമ്പോൾ only 20 വയസ്സ് ആയിട്ടുള്ളൂ. പക്ഷേ 43 ബോഡി age. ഡയബറ്റിക്സ് ഉണ്ട് ഹൈപ്പർ ടെൻഷൻ ഉണ്ട് ഇൻസുലിനാണ് ഡയബറ്റീസ് വേണ്ടി എടുത്ത കൊണ്ടിരിക്കുന്നത്. പ്രഷറിന് മരുന്ന് എടുക്കുന്നുണ്ട് പക്ഷേ എന്നാലും പ്രഷർ കണ്ട്രോൾ ഇല്ല. ഇൻസുലിൻ ലെവൽ വളരെ കൂടുതൽ ആയിട്ടാണ് കാണിക്കുന്നത്. എന്നിട്ട് ടൈപ് one ഡയബറ്റിസ് ആണ്, ഇപ്പോൾ തന്നെ കിഡ്നിയെ ബാധിച്ചിരുന്നു എന്നും, അപ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ടത് എന്താണെന്നുവെച്ചാൽ, മൂത്രത്തിൽ കല്ലിന് സാധ്യതയുണ്ട് എന്നാണ് കാണിക്കുന്നത്.ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.