ഇതുപോലെ ചെയ്താൽ കൈകളിൽ ഉണ്ടാകുന്ന തിരിപ്പ് വേദനയെല്ലാം പൂർണ്ണമായി മാറ്റാം

നമ്മളിവിടെ ചർച്ച ചെയ്യാൻ പോകുന്ന കൈകളിൽ ഉണ്ടാകുന്ന തരിപ്പിന് പറ്റിയാണ്. രാത്രിയിൽ ഉറങ്ങി കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് കൈ തരിച്ചു ഉണരുവാൻ സാധ്യതയുണ്ട്. അസുഖം അല്ലെങ്കിൽ പ്രയാസം ഉണ്ടാകാനുള്ള കാരണം നാഡി യിലെ ഉണ്ടാവുന്ന കംപ്രഷൻ ആണ്. ഈ കംപ്രഷൻ എന്തുകൊണ്ട് ഉണ്ടാകുന്നു എന്നും, ഈ പ്രശ്നം എങ്ങനെ പരിഹരിക്കാം എന്ന് നമുക്ക് നോക്കാം. ഈ വീഡിയോയിലൂടെ ചർച്ച ചെയ്യാം. ആദ്യം തന്നെ മിഡ്‌ഡിലെ നേർവ് ലെ സപ്ലൈ നോകാം. നാഡി കൈയിലെ നാലു വിരലുകൾക്കും സപ്ലൈ ചെയ്യുന്നുണ്ട്. ഞരമ്പിൽ ഉണ്ടാകുന്ന കമ്മീഷൻ ഈ ഭാഗങ്ങളിലെല്ലാം, നമുക്ക് തരിപ്പ് ഉണ്ടാക്കുകയും, സാധാരണയിൽ സ്ത്രീകൾക്കാണ് കൂടുതൽ ആയിട്ട് കാണുന്നത്. അരുണിനെ അടുക്കളയിൽ ജോലി ചെയ്യുമ്പോൾ, പാത്രം ഗ്ലാസ് ഒക്കെ , കയ്യിൽ നിന്ന് വീണു പോകുന്നത് സ്ഥിരം ആകാനുള്ള സാധ്യതയുണ്ട്.

Carpal tunnel ഈ അസുഖത്തിന് എന്തെല്ലാമാണെന്നു നോക്കാം. പ്രധാനമായിട്ടും ആയിട്ടും ഉണ്ടാവുന്ന കാരണം ടെൻഷൻ തന്നെയാണ്. പലപ്പോഴും ദേഷ്യപ്പെട്ട് സംസാരിക്കുന്ന സ്വഭാവമുള്ള അവർക്കും, സ്‌ട്രെസ്‌ കൂടുതൽ ആയി ഉള്ളവർക്കും ഈ വേദന കൂടുതലായി കാണപ്പെടുന്നു . കൂടാതെ ഹൈപോ തൈറോഡിസം, അമിതവണ്ണവും ഈ അസുഖത്തിന് കാരണമാകാം. ഈ tunnel വഴിയാണ് നമ്മുടെ മസിലുകൾക്ക്, ഇനി വളരെ എളുപ്പം തന്നെ പരിഹരിക്കാവുന്നതാണ്, അതിനുവേണ്ടി carpal ലക്ഷണങ്ങളാണ് എന്ന് ഉറപ്പിക്കുന്നതിനു വേണ്ടി, വീട്ടിൽ തന്നെ ചെയ്യാൻ സാധിക്കുന്ന കോഴ്സ് ടെസ്റ്റുകൾ എന്തൊക്കെയാണെന്ന് നോക്കാം. ടെസ്റ്റുകൾ പോസ്റ്റീവ് എന്ന് നിങ്ങൾ ഉറപ്പിക്കാൻ വേണ്ടി , ടെസ്റ്റുകൾ ചെയ്യുമ്പോൾ കൈകൾ കൂടുതൽ ആയിട്ട് തരിക്കുണ്ട് എങ്കിൽ, തരിപ്പും വേദനയും കൂടുതൽ ആയിട്ടുണ്ടെങ്കിൽ നിങ്ങൾ ചെയ്ത ടെസ്റ്റ് പോസിറ്റീവ് ആണ് അനുമാനിക്കാംഇങ്ങനെ വലിയ കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.