ഓരോ സുഷിരത്തിലും മുടികൾ വീണ്ടും വരാൻ ഇത് ഇങ്ങനെ ചെയ്താൽ

നമ്മൾ ഇന്ന് ചർച്ച ചെയ്യാൻ പോകുന്ന വിഷയം എന്ന് പറയുന്നത്. ഒരുപാട് ആളുകൾ ചോദിച്ചിട്ടുള്ള ടിപ്പ് പറയാനായി പോകുന്നത്, അതിലൊന്നാണ് മുടികൊഴിച്ചിലിന് എന്താണ് റെമഡി എന്ന്. ഒരുപാട് മെസ്സേജുകൾ ഇങ്ങനെ വരുന്നതുകൊണ്ട്, ഒരുപാട് ആളുകൾ ആവശ്യപ്പെട്ട ഒന്നാണ് മുടികൊഴിച്ചിൽ എന്താണ് ചെയ്യേണ്ടതെന്ന്, മുടികൊഴിച്ചിൽ ടിപ്പ് എന്ന് പറയുന്നത്. മുടികൊഴിച്ചിൽ ഒത്തിരിയേറെ കാരണങ്ങളുണ്ട്. സ്‌ട്രെസ് ഉണ്ടെങ്കിൽ മുടികൊഴിച്ചിൽ ഉണ്ടാകാം, കൂടുതൽ ആയിട്ടും വൈറ്റമിൻ ഇ യുടെ കുറവുണ്ടെങ്കിൽ, നമുക്ക് മുടികൊഴിച്ചിൽ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.

അയൺ കണ്ടന്റ് കുറവാണെങ്കിൽ ഇങ്ങനെയൊക്കെ ഉണ്ടെങ്കിൽ മുടി കൊഴിയാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ മുടികൊഴിച്ചിലിന് കാരണം നോക്കിയിട്ട്, എന്താണ് കാരണം ആ കാരണത്തെ ചികിത്സിക്കുക എന്നതാണ് , ഇപ്പോൾ പറയാൻ പോകുന്നത് അക്യുപഞ്ചർ ലെ എങ്ങനെയാണ് ചികിത്സ എടുക്കുവാ, അക്യുപഞ്ചർ പോയിന്റ് എന്തൊക്കെയാണ് ഇതൊക്കെയാണ് പറയാനായി പോകുന്നത്. ഇതോടൊപ്പംതന്നെ ചെറിയൊരു ഹോം റെമഡി ഞാൻ പറയാം. മുടികൊഴിച്ചിലിന് അതായത്, മൂന്ന് അത്തിപ്പഴം എടുക്കുക. മൂന്ന് അത്തിപ്പഴം എടുത്ത് ഉറങ്ങാനായി കിടക്കുമ്പോൾ, നമ്മളിൽ കാൽ ഗ്ലാസ് വെള്ളത്തിൽ, ഈ മൂന്ന് അത്തിപ്പഴം ഇട്ടുവയ്ക്കുക. രാവിലെ എഴുന്നേറ്റ് ഈ മൂന്ന് അത്തിപ്പഴവും കഴിക്കണം, ഇതിനുള്ള വെള്ളം കൂടി നമ്മൾ കുടിക്കണം. ഇത് മുടികൊഴിച്ചിൽ വളരെ വളരെ effective ആണ് .നല്ല രീതിയിൽ തന്നെ മുടി വളരാനുള്ള സാധ്യത വളരെ കൂടുതലാണ് ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായും കാണുക.