പുരുഷന്മാരിലെ ഉദ്ധാരണ പ്രശ്നം ഹാർട്ട് അറ്റാക്കിന് കാരണമായേക്കും ഈ ലക്ഷണങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ

ഹാർട്ട് അറ്റാക്ക് സ്ട്രോക്ക് ഇങ്ങനെയും ഉണ്ടാവുന്ന അസുഖങ്ങളിൽ പ്രധാനമായും, ഉണ്ടാകുന്നതിന് പ്രധാന കാരണം. നിങ്ങൾക്കെല്ലാവർക്കും അറിയാം ഉദ്ധാരണപ്രശ്നങ്ങൾ ഇന്ന് പുരുഷന്മാർക്ക് ഏറിവരികയാണ്, 40 വയസ്സ് കഴിഞ്ഞ മിക്ക പുരുഷന്മാർക്കും ഉദ്ധാരണത്തിനു പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. എന്റെ അടുത്ത് ഒരുപാട് ആളുകളാണ് ഉദ്ധാരണത്തിന് പ്രശ്നം പറഞ്ഞു ചികിത്സയുടെ നേടാനായി വന്നിരിക്കുന്നത്. ഉദ്ധാരണ പ്രശ്നങ്ങളും ഹൃദയാഘാതവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്ന്, നമ്മൾ അറിഞ്ഞിരിക്കണം എങ്ങനെ ബന്ധം ഉണ്ട് എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പലർക്കും ബുദ്ധിമുട്ടാണ്. ഉദ്ധാരണവും ഹൃദയാഘാതവും തമ്മിൽ ബന്ധമുണ്ടെന്നാണ് പല പഠനങ്ങളും സൂചിപ്പിക്കുന്നത്. ഇറ്റലിയിലെ മിലൻ യൂണിവേഴ്സിറ്റിയിൽ നടന്ന ഒരു പഠനം.

അതുപോലെതന്നെ അമേരിക്കയിൽ നടന്ന ചില പഠനങ്ങളും വ്യക്തമാക്കുന്നത് ഉദ്ധാരണവും ഹാർട്ട് അറ്റാക്കും തമ്മിൽ, ബന്ധം ഉണ്ട് എന്ന് തന്നെയാണ്. അതായത് ഹൃദയാഘാതം, മുന്നോടിയാണ് ഈ ഉദ്ധാരണ പ്രശ്നം എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. അമേരിക്കയിൽ 14000 പേരോളം ആണ് പഠനത്തിന് വിധേയരായത്. 40 വയസ്സ് കഴിഞ്ഞുള്ള പുരുഷന്മാരുടെ ഏതാണ്ട് 10 വർഷത്തോളം നീണ്ട പഠനത്തിൽ , ആണീ കാര്യങ്ങൾ ആണ് അവർ കണ്ടെത്തിയത് ഉദ്ധാരണ പ്രശ്നമുള്ളവരിൽ, ഭാവിയിൽ ഹൃദയാഘാതം ഉണ്ടാകുന്നു എന്നതാണ് അവരെ കണ്ടെത്തൽ. എന്തുകൊണ്ടാണ് ഉദ്ധാരണ പ്രശ്നമുള്ളവർക്ക് ഹൃദയാഘാതം ഉണ്ടാവുന്നുണ്ട്, അല്ലെങ്കിൽ പ്രശ്നം ഉള്ളവരൊക്കെ ഒരു കാർഡിയോളജി ചെക്കപ്പ് ചെയ്യണോ ഇതിനൊക്കെ ബാഗ്രൗണ്ട് ഉള്ള സംഗതി എന്താണ് എന്ന് നിങ്ങൾ എല്ലാവരും മനസ്സിലാക്കിയിരിക്കണം. ഈ പ്രശ്നങ്ങൾക്ക് പല കാരണങ്ങളുണ്ട് ഇന്ന് നിങ്ങൾക്ക് പലർക്കും അറിയാം. ലിഗം രക്തക്കുഴലുകളിൽ ഉണ്ടാകുന്ന ബ്ലോക്ക് ആണ് ഇതിലെ പ്രധാനപ്പെട്ട കാരണംഇതിനെക്കുറിച്ച് കൂടുതൽ ഒരു ഈ വീഡിയോ മുഴുവനായി കാണുക.