ഹൃദയാഘാതം വന്നാൽ സെക്കൻഡുകൾക്കുള്ളിൽ ജീവൻ രക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ

വാർത്തകളിൽ ഹൃദയാഘാതം വന്ന് വെച്ചു ഹൃദയസ്തംഭനം മരിച്ചു എന്നൊക്കെ നമ്മൾ കേൾക്കുന്നുണ്ട്. രണ്ടും ഒരേ കാര്യമല്ല ഭയങ്കരമായിട്ട് അമർത്തുന്നു പോലെയുള്ള ബുദ്ധിമുട്ട്, രക്തത്തെ പമ്പു ചെയ്യാതെ ഹൃദയം നിലച്ചു പോകുന്ന അവസ്ഥയാണ് ഹൃദയസ്തംഭനം എന്നു പറയുന്നത്. ഇന്ന് ഞാൻ ഇവിടെ പറയാൻ പോകുന്ന വിഷയം ഹൃദയം സ്തംഭനം ഹൃദയാഘാതം തമ്മിലുള്ള വ്യത്യാസം ആണ്. പൊതുജനങ്ങൾക്ക് ഈ കാര്യങ്ങളിൽ എന്തെല്ലാം ചെയ്യാൻ പറ്റും എന്നുള്ള ഒരു അവബോധവും ഉണ്ടാക്കിയെടുക്കാൻ ആണ്. ഇന്നത്തെ വീഡിയോയിലൂടെ ഉദ്ദേശിക്കുന്നത്. പറയാൻ പോകുന്ന ആദ്യത്തെ കാര്യം. ഹൃദയസ്തംഭനവും ഹൃദയാഘാതവും തമ്മിലുള്ള വ്യത്യാസം എന്താണെന്നാണ്. നമ്മൾ സ്ഥിരമായി കേൾക്കുന്ന വാക്കുകളാണ് ഹൃദയസ്തംഭനം ഹൃദയാഘാതം എന്നുള്ളത്.

ഹൃദയസ്തംഭനം എന്നുപറയുമ്പോൾ,ഹൃദയം നിലച്ചു പോകുന്ന അവസ്ഥയാണ്. ഹൃദയം പമ്പ് ചെയ്യാതെ മറ്റു ശരീരഭാഗങ്ങളിലേക്ക് ഹൃദയം രക്തം പമ്പ് ചെയ്യാതെ, ഹൃദയം നിലച്ചു പോകുന്ന അവസ്ഥയാണ് ഹൃദയസ്തംഭനം എന്നു പറയുന്നത്. ഹൃദയാഘാതം എന്നു പറയുന്നത് ഹൃദയത്തിലേക്കുള്ള രക്തയോട്ടം, മറ്റു അവയവങ്ങളിലേക്ക് രക്തം പമ്പ് ചെയ്യുന്ന പോലെ ഹൃദയത്തിലേക്ക് ആവശ്യമായ ഒക്സിജൻ കൊടുക്കുന്നതിനുള്ള ബ്ലഡ് സപ്ലൈ അതിനെന്തെങ്കിലും ബ്ലോക്ക്, രക്തം കട്ടപിടിക്കുന്നത് മൂലം ഹൃദയത്തിലേക്ക് രക്തം കിട്ടാതെ ഇരിക്കുമ്പോഴാണ് ഹൃദയാഘാതം എന്നു പറയുന്നത്. നമ്മൾ ഇത് രണ്ടും രണ്ടു രീതിയിലാണ് പറയുന്നത്. കോമൺ ആയി വാർത്തകളിൽ ഹൃദയാഘാതം വന്നു മരിച്ചു ഹൃദയസ്തംഭനം വന്നു മരിച്ചു എന്നൊക്കെ നമ്മൾ കേൾക്കുന്നുണ്ട്.. ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.