യൂറിക് ആസിഡ് അക്ഷരങ്ങൾ ഉള്ള ഒരു ഇംഗ്ലീഷ് വാക്കാണ്. മനുഷ്യ ശരീരത്തിൽ യൂറിക് ആസിഡ് നോർമൽ value 8 ആണ്. യൂറിക്കാസിഡ് പലർക്കും പല പ്രശ്നങ്ങളും ഉണ്ടായിട്ടുണ്ട്.കാലുകളിൽ നീർക്കെട്ട് ഭയങ്കരമായ വേദന ചുവന്ന നിറം. ഗൗട്ട് എന്ന ഓമനപ്പേരിലാണ് എന്നറിയുന്നത്. കാലിൽ ഭയങ്കരമായി നീരും വേദനയും ഒക്കെ ഉണ്ടാകുമ്പോൾ, നിങ്ങളുടെ ഡോക്ടർ നിങ്ങളോട് പറഞ്ഞിട്ടുണ്ടാകും. യൂറിക്കാസിഡ് ഒന്ന് ചെക്ക് ചെയ്തു നോക്കണം എന്ന്, നോക്കുമ്പോഴാണ് വളരെ കൂടുതലാണ്. മിക്കവാറും നല്ലവണ്ണം ഉള്ള ഫാറ്റി ലിവർ കൊളസ്ട്രോൾ ഹൈപ്പർടെൻഷൻ എല്ലാം ഉള്ള ആളുകൾക്ക് യൂറിക് ആസിഡ് കൂടുതലായി കാണാറുണ്ട്.
അപ്പോൾ യൂറിക്കാസിഡ് എങ്ങനെയാണ് ഉണ്ടായി വരുന്നത്. അത് കുറയ്ക്കുന്നതിനായി നമുക്ക് ഭക്ഷണത്തിൽ എന്തൊക്കെ ശ്രദ്ധിക്കാം? ഇതിനു വേണ്ട വ്യായാമങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കി നമുക്ക് ഇന്നത്തെ വീഡിയോയിലൂടെ നോക്കാം. ഇത് പെർമെന്റ് ആയിട്ടുള്ള എല്ലിനും പല്ലിനും ഡാമേജ് ഉണ്ടാകും.എന്നതാണ് പ്രത്യേകത. മുട്ടുകളിൽ ആണ് ഏറ്റവും കൂടുതൽ നീർക്കെട്ടും ചുവന്ന നിറവും, ഒക്കെ ഉണ്ടാക്കുന്നത് എങ്ങനെ ഇതിൽ നിന്ന് കഴിഞ്ഞാൽ, അറിയാതെ പോയാൽ പലപ്പോഴും കിഡ്നിയുടെ ഡാമേജ് ലേക്ക് അല്ലെങ്കിൽ ഫെയിലിയർ ലേക്ക് വരെ നടക്കാവുന്ന ഒരു ഘടകമാണ് . യൂറിക്കാസിഡ് കൂടുതലായി ഉണ്ടാകുന്നത് കൊണ്ട് മൂത്രത്തിൽ കല്ല് പോലും ഉണ്ടാകുന്ന പ്രശ്നങ്ങൾ സംഭവിക്കാം. മാത്രമല്ല ഇത് ഹാർട്ടിന് പോലും ബാധിക്കും എന്നുള്ളത്, പ്രത്യേകമായി ഓർക്കുക ഇതിനെ ഞാൻ നേരത്തെ പറഞ്ഞതുപോലെഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.