ഈ ചെടികൾ വീട്ടിൽ ഉണ്ടെങ്കിൽ കൊതുകു തല തല്ലി ചാകും വീഡിയോ കാണു

കൊതുകിനെ തുരത്താൻ കൃത്രിമ രാസപദാർത്ഥങ്ങൾ ഉപയോഗിക്കുന്നത് മനുഷ്യരിൽ പലതരം ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. എന്നാൽ കൊതുകിനെ തുരത്തുകയും ഒപ്പം പൂന്തോട്ടത്തെ മനോഹരം ആക്കുകയും ഗൃഹവൈദ്യ ത്തിനും പാചകത്തിനും ഉപകരിക്കുന്നതായ ചെടികളെ കുറിച്ചാണ് ഇന്ന് വീഡിയോയിൽ പരിചയപ്പെടുത്തുന്നത്. മേരി ഗോൾഡ് എന്ന് ഇംഗ്ലീഷിൽ അറിയപ്പെടുന്ന ഈ വാർഷിക പൂച്ചെടി ആയ ജമന്തി നമ്മുടെ കാലാവസ്ഥയിൽ മഴക്കാലം കഴിഞ്ഞാൽ ഉദ്യാനത്തിൽ പൂക്കളം തയ്യാറാക്കാൻ ഉപയോഗിക്കാം.

വീടും പരിസരവും കൊതുക് ഉൾപ്പെടെയുള്ള പ്രാണികളെ അകറ്റുന്നതിനായി ഇതിനെ സാധിക്കും. കൃഷിയിടങ്ങളിൽ ശാസ്ത്രീയ കീടനിയന്ത്രണത്തിന് ജമന്തി നട്ടു പരിപാലിക്കുന്ന രീതി ഇന്നും പ്രചാരത്തിലുണ്ട്. സ്വർണനിറത്തിൽ നിറയെ കുഞ്ഞൻ ഇലകളും ഇടതൂർന്ന ശാഖകളും ഉപശാഖകൾ ഉം ഉളള മെലലൂക ഉദ്യാനത്തിന് അലങ്കാര വൃക്ഷമാണ്. ഇതിൻറെ ഇലകളിൽ അടങ്ങിയിട്ടുള്ള തൈലം കീടനാശിനി സ്വഭാവമുള്ളതാണ്.

പ്രാണികളെ ചെടിയിൽ നിന്നും പരിസരത്തുനിന്നും അകറ്റി നിർത്തുന്നതിന് ഇവയ്ക്ക് കഴിവുണ്ട്. എന്നാൽ തേനീച്ചകളും പൂമ്പാറ്റകളും ഈ ചെടി ഏറെ പ്രിയം നിറഞ്ഞതാണ്. കൊതുകിൽ നിന്നും മറ്റുള്ള പ്രാണികളും നിന്നും ഇന്നും നമുക്കും നമ്മുടെ ഭവനത്തിലും രക്ഷനേടുന്നതിന് സഹായിക്കുന്ന പല തരത്തിലുള്ള ചെടികൾ ഇനിയുമുണ്ട്. അവൻ നമ്മുടെ പൂന്തോട്ടത്തിൽ വെച്ച് പിടിപ്പിക്കുന്നതിനും അവ ഏതൊക്കെയാണെന്ന് അറിയുന്നതിനും ആയി നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണേണ്ടതാണ്.

Using synthetic chemicals to kill mosquitoes can cause a variety of health problems in humans. But today we are introducing plants that are useful for home remedies and cooking, which are mosquito-breeding and make the garden beautiful. This annual flower plant, known in English as Mary Gold, can be used to prepare flowers in the garden after the rainy season in our climate.

It can be used to keep the house and surroundings away from insects including mosquitoes. The practice of planting marigold for scientific pest control in farms is still in vogue. The melaluca garden is an ornamental tree with golden leaves, dense branches and subbranches. The perfume present in its leaves is pesticide-like.

They are capable of keeping insects away from plants and surroundings. But bees and butterflies are very popular with this plant. There are many plants that help us and our home spar sparing mosquitoes and other insects. You should watch this video full to see what he is holding in our garden and knowing what they are.

Leave A Reply

Your email address will not be published.