മൂത്രത്തിൽ പത പോലെ ഉള്ള ഒരു വെളുത്ത വസ്തു, അല്ലെങ്കിൽ മൂത്രത്തിൽ പൊടി കാണുന്നുണ്ടെങ്കിൽ ശ്രദ്ധിക്കുക

സാധാരണ നമ്മൾ മൂത്രമൊഴിക്കുമ്പോൾ ഈ പത ഞാൻ പറഞ്ഞപോലെ ഒന്നോരണ്ടോ സെക്കൻഡിൽ, എപ്പോഴാണ് നമ്മൾ ശ്രദ്ധിക്കേണ്ടത് എന്നുവച്ചാൽ ഇതിന്റെ കൂടെ നമുക്ക് നല്ല ക്ഷീണമുണ്ട്. പലപ്പോഴും ഒരു ഷുഗർ രോഗി നമ്മുടെ അടുത്ത ആധി പിടിച്ചു വരുമ്പോൾ,ഒരു കാര്യമാണ് ഡോക്ടർ മൂത്രത്തിൽ പത പോകുന്നുണ്ട് എന്നത്. സാധാരണ നമ്മളെല്ലാം കരുതിയിരിക്കുന്ന ഒരു കാര്യം എന്താണെന്ന് വെച്ചാൽ, മൂത്രത്തിൽ, എന്താ പോയി കഴിഞ്ഞാൽ കിഡ്നി ഫെയിലിയർ ആയി ഇനി ഒന്നും ചെയ്യാൻ പറ്റാത്ത രീതിയിൽ, ഇത് ഡയാലിസിസ് ലേക്ക് പോകും എന്നൊരു കണ്ടീഷനാണ് നമ്മൾ എപ്പോഴും ആലോചിക്കുക. ആക്ച്വലി മൂത്രത്തിലൂടെ പത പോകുന്ന പ്രശ്നം ഷുഗറിന് മാത്രമാണ് കാണുന്നത് , ഇതു പേടിക്കേണ്ട കാര്യമാണോ എപ്പോഴാണ് ഇതിനെ പേടിക്കേണ്ടത്?ഇങ്ങനുള്ള കാര്യങ്ങൾ നമുക്ക് വിശദമായി തന്നെ നോക്കാം.

   

എന്താണ് പ്രോട്ടീൻ യൂറിയ നമ്മുടെ ഭാഷയിൽ പറഞ്ഞാൽ മൂത്രത്തിലൂടെ പത കാണും അല്ലെങ്കിൽ മൂത്രത്തിലൂടെ ഒരു പൊടി പോകുന്ന കണ്ടീഷൻ,എന്താണ് എന്നാണ് നമ്മൾ നോക്കുന്നത്. നമുക്കറിയാം നമ്മുടെ രക്തത്തിൽ 50 ശതമാനം മുതൽ 60 ശതമാനം വരെ പ്രോട്ടീൻ ആണ് കാണപ്പെടുന്നത് ഈ പ്രോട്ടീൻ രണ്ടു വിധത്തിലുണ്ട്,മുഴങ്ങും മുട്ടയുടെ വെള്ളയാണ് നമുക്ക് പെട്ടെന്ന് ഓർമ്മ വരുന്നത്. തന്നെയാണ് രക്തത്തിലുള്ള കണ്ടീഷൻ നമുക്ക് എന്തെങ്കിലും മുറിവുകൾ വരുമ്പോൾ, യെല്ലോ കളറിൽ കാണുന്ന ഒരു സീറം ഉണ്ടല്ലോ ഇതുതന്നെയാണ്, പ്രോട്ടീൻ യൂറിയ നമ്മുടെ മൂത്രത്തിലൂടെ പോകുന്ന ഒരു അവസ്ഥ.നമ്മൾ മൂത്രമൊഴിക്കുമ്പോൾ നമ്മുടെ രക്തത്തിലുള്ള പ്രോട്ടീൻ മൂത്രത്തിലൂടെ പോകുന്നു.ഇതാണ് നമ്മൾ കോമൺ ആയിട്ട് പറയുന്ന പ്രോട്ടീൻ യൂറിയ. നമുക്കറിയാം നട്ടെല്ലിൽ ഇരുവശങ്ങളിലായി അരക്കെട്ടിനെ ഉള്ളിൽ ആയിട്ടാണ്, വൃക്കകൾ സ്ഥിതിചെയ്യുന്നത് ഈ വൃക്കകളാണ് നമ്മുടെ ശരീരത്തിൽ, നമ്മുടെ ശരീരത്തിൽ ഉള്ള എല്ലാ വിഷാംശംശരീരത്തിലൂടെ പുറംതള്ളുന്നത്.ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.