നരച്ച മുടി കറുപ്പിക്കാൻ വെളുത്തുള്ളി മാത്രം മതി വീഡിയോ

വെളുത്തുള്ളിയുടെ പുറംതൊലി ഉപയോഗിച്ച് ഹെയർ ഡൈ തയ്യാറാക്കാം. കടകളിൽ നിന്നും ഹെയർഡൈ വാങ്ങി ഉപയോഗിക്കുന്നവരാണ് പലരും. എന്നാൽ രാസവസ്തുക്കളും അമോണിയയും അടങ്ങിയ ദ്രാവകരൂപത്തിലുള്ള ഹയർ ഡൈ ഉപയോഗിക്കുന്നത് തലയോട്ടിക്കും തലമുടിയുടെ ആരോഗ്യത്തിനും വളരെ ദോഷകരമാണ്. ഈ ഹെയർ ഡൈകളിൽ ഒക്കെ കണ്ണിനും കാഴ്ചയ്ക്കും ദോഷകരമാകുന്ന പല രാസവസ്തുക്കളും അടങ്ങിയിട്ടുണ്ട്.

ഇത്തരം ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്ന വഴി വേഗത്തിൽ മുടി നഷ്ടമാവുകയും ഹെന്ന അടിസ്ഥാനമാക്കിയ ഹെയർ ഡൈ മുടിയുടെ കട്ടി കുറയ്ക്കുകയും നിറം വേഗത്തിൽ നഷ്ടമാകുകയും ചെയ്യുന്നു. വെളുത്തുള്ളിയുടെ പുറംതൊലി ഉപയോഗിച്ച് സ്വാഭാവിക രീതിയിൽ ദീർഘകാലം നിലനിൽക്കുന്ന ഹെയർ ഡൈ എങ്ങനെ തയ്യാറാക്കാം എന്നാണ് ഇന്ന് ഇവിടെ പറയാൻ പോകുന്നത്.

ഇത് തികച്ചും പ്രകൃതിദത്തമായ രീതിയിലുള്ള ഹെയർ ഡൈ ആയതുകൊണ്ട് ഉണ്ട് യാതൊരുവിധ പാർശ്വഫലങ്ങളും ഉണ്ടാകില്ല എന്ന് നമുക്ക് ഉറപ്പിച്ചു പറയാവുന്നതാണ്. ഇത്തരത്തിലുള്ള പാർശ്വഫലങ്ങൾ ഒന്നും തന്നെ ഇല്ലാത്ത ഹെയർ ഡൈ വെളുത്തുള്ളിയുടെ തൊലി ഉപയോഗിച്ച് എങ്ങനെ ഉണ്ടാക്കാം എന്ന് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ മൊത്തമായി കാണാൻ ശ്രദ്ധിക്കേണ്ടതാണ്.

Hair dye can be prepared with the outer skin of garlic. Many people buy hairdy from shops and use it. But using liquid hair dye containing chemicals and ammonia is very harmful for scalp and hair health. These hair dyes contain many chemicals that are harmful to the eyes and vision.

The way these products are used can cause hair loss faster, henna based hair dye reduces hair thickness and loses color faster. Today we are going to tell you how to make a long-lasting hair dye with the outer skin of garlic.

It is a natural hair dye and we can be sure that there are no side effects. You should watch this video as a whole to learn how to make hair dye with garlic skin without any side effects of this kind.

Leave A Reply

Your email address will not be published.