ഇനി നീരിറക്കത്തിന് ടെൻസി ഉള്ളവർ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളുണ്ട് . കൂടുതൽ കാലഘട്ടത്തിലേക്ക് ഇനി നീരിറക്കത്തിന് പ്രശ്നങ്ങൾ കൂടുതൽ കാലത്തേക്ക് വരുമ്പോൾ അതിൽ നമ്മുടെ ഉള്ളിലുള്ള അവയവങ്ങൾക്ക് ദോഷകരമായി ബാധിക്കാൻ സാധ്യതയുണ്ട്. ആന്തരികമായ അവയവങ്ങളിൽ നീരിറക്കത്തിന് പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്.വീട്ടിലിരുന്നു കൊണ്ട് നമുക്ക് എങ്ങനെ ഇനി ഇറക്കത്തിന് മാറ്റിയെടുക്കാം അതിനുള്ള ചില ഒറ്റമൂലികൾ ആണ്. മലയാളികൾ എപ്പോഴും പറയുന്ന ഒരു പ്രശ്നമാണ് നീരിറക്കം അല്ലെങ്കിൽ നീർക്കെട്ട് എന്ന് പറയുന്നത്. ഒരുപാട് പേരെ അലട്ടുന്ന ഒരു പ്രശ്നമാണ് നീരിറക്കം എന്നുപറയുന്നത്. ഒരുപാട് പേര് ആശുപത്രിയിൽ വന്നു പറയാറുണ്ട് ഡോക്ടർ എനിക്ക് നീരിറക്കത്തിന് പ്രശ്നങ്ങളാണ്, തലയിൽ നീർക്കെട്ട് ഉണ്ട് കഴുത്തിൽ രണ്ടു വശങ്ങളിലും നീർക്കെട്ട് ഉണ്ട്.
അത് കൈകളിലേക്ക് വന്ന് വിരലുകളിൽ നീർക്കെട്ട് വരുന്നുണ്ട്. മുട്ടുകളിൽ സന്ധികളിൽ അങ്ങനെ ശരീരത്തിൽ ഒരുപാട് ഇത്തരത്തിലുള്ള ആളുകളോട് എപ്പോഴാണ് നീർകെട്ടിന് പ്രശ്നങ്ങൾ ഉണ്ടാവുക എന്ന് നമ്മൾ ചോദിക്കുമ്പോൾ നമ്മൾ കുറെ അധികം വെയില് കൊള്ളുമ്പോൾ അതായത് നമ്മൾ കുറെയധികം സമയം വിയർത്തു ഇരിക്കുന്ന സമയത്ത്, കുളിക്കുമ്പോൾ അതായിരുന്നു നമ്മൾ സാധാരണ ഉപയോഗിക്കുന്ന തലയിണ മാറി ഉപയോഗിക്കുമ്പോൾ, ഉയരം കൂടിയതും അല്ലെങ്കിൽ കുറഞ്ഞതും ആയിട്ടുള്ള തലയിണകൾ വെക്കുമ്പോൾ, നമ്മുടെ നിത്യ ജീവിതത്തിൽ എന്തെങ്കിലും സംഭവിക്കുന്ന കാര്യങ്ങളിൽ എന്തെങ്കിലും ചെറിയ മാറ്റങ്ങൾ ഒക്കെ വരുമ്പോൾ, ഈയൊരു നീരിറക്കത്തിന് പ്രശ്നം ആളുകളിൽ കാണാറുള്ളത്.
അപ്പോൾ എന്താണ് ഈ നീരറക്കം ഇത് എങ്ങനെയാണ് ഉണ്ടാകുന്നത് ഇതിന് ഉണ്ടാകാനുള്ള കാരണങ്ങൾ എന്തെല്ലാമാണ്, ഇത് വരാതിരിക്കാൻ നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്? നമ്മൾ വീട്ടിൽ ഇരുന്നു കൊണ്ടുതന്നെ, എങ്ങനെ നമുക്ക് മാറ്റി എടുക്കാം എന്നാണ് ഈ വീഡിയോ ഞാൻ പറയാനായി ഉദ്ദേശിക്കുന്നത്. നീരിറക്കം അല്ലെങ്കിൽ നീർക്കെട്ടിന് നമ്മൾ ഇൻഫ്ളേഷൻ എന്നാണ് സാധാരണ പറയാറുള്ളത്. നമ്മുടെ ശരീരത്തിൽ ഒരുപാട് മസിലുകൾ ഉണ്ട് . ഇതിനെക്കുറിച്ച് കൂടുതൽ ആണ് ഈ വീഡിയോ മുഴുവനായി കാണുക.