പുതിനയില ശരീരത്തിൽ വരുത്തുന്ന മാറ്റങ്ങൾ ഞെട്ടിക്കുന്നത്

ആഹാരത്തിനും ഔഷധത്തിനും ആയി ഉപയോഗിക്കുന്ന ഒരു ചെറിയ സസ്യമാണ് പുതിന. ഇതിൻറെ ഇലകളിൽ പച്ചകർപ്പൂര തിൻറെ അംശം അടങ്ങിയിട്ടുണ്ട്. അതിനാൽ തലവേദന കഫക്കെട്ട് തുടങ്ങിയ അസുഖങ്ങൾക്ക് ഉപയോഗിച്ചുവരുന്നു. പുതിന മണ്ണിൽ പടർന്ന് വളരുന്ന ചെടിയാണ്. പേപ്പർ മിൻറ് പൈനാപ്പിൾ മിൻറ് തുടങ്ങിയ പല രീതിയിലുള്ള പുതിനകൾ ഉണ്ട്. പുതിന കഴിക്കുമ്പോൾ ചെറിയ ഒരു മധുരവും ശേഷം തണുപ്പും ആണ് അനുഭവപ്പെടുക. പുതിന ഇല യിൽ അടങ്ങിയ മെന്തോൾ ആണ് ഇതിനു കാരണം. ആയുർവേദത്തിൽ ഇതിനെ കുറിച്ചു പ്രതിപാദിക്കുന്നില്ല.

അറബി വൈദ്യന്മാരും റോമാക്കാരും ഗ്രീക്കുകാരും ചൈനക്കാരും പൊതുവേ ഔഷധമൂല്യമുള്ള ഒരു വസ്തുവായി കണക്കാക്കുന്ന ഒന്നാണ് പുതിന. യൂനാനി യിലെ ഒരു ദിവ്യൗഷധം എന്ന് തന്നെ ഇതിനെ പറയാം. ഇന്ത്യയിൽ തുളസിക്കു നൽകുന്ന അതേ പ്രാധാന്യം തന്നെയാണ് യൂറോപ്യൻ നാടുകളിൽ പുതിനക്ക് നൽകുന്നത്.

മണവും രുചിയും ദഹനശക്തിയും ലഭിക്കുന്ന ഒരു ഔഷധസസ്യമാണിത്. ഇത് ഒരുപാട് രോഗത്തിനു മരുന്നായി ഉപയോഗിക്കുന്നുണ്ട്. ഏതൊക്കെ രോഗങ്ങൾക്കുള്ള പ്രതിവിധി ആയ മരുന്നാണ് പുതിന എന്നാണ് ഇന്നത്തെ വീഡിയോയിൽ പറഞ്ഞുതരുന്നത്. അത് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണേണ്ടതാണ്.

Mint is a small plant used for food and medicine. Its leaves contain green camphor. Hence, headache symptoms are used for diseases like phlegm. Mint is a plant that grows in the soil. There are many types of mints like paper mint pineapple mint. When you eat mint, you feel a little sweet and then cold. This is because of the menthol eminent mint leaves. This is not mentioned in Ayurveda.

Mint is generally considered a medicinal substance by Arab icons, Romans, Greeks and Chinese. It is a sacred sacred threading of Unani. The same importance as Tulsi in India is given to putin in European countries.

It is a herb that has a smell, taste and digestion. It is used as a medicine for many diseases. Today’s video shows the medicine which medicine is the cure for which diseases are the medicines. You should watch this video in full to know.

Leave A Reply

Your email address will not be published.