ജീവിതത്തിൽ ബിപി അലർജി ഹാർട്ടറ്റാക്ക് പ്രമേഹം എന്നിവ വരാതിരിക്കാൻ,

മദ്യ വയസ്സിന് ചിലപ്പോൾ അതിനു തൊട്ടു മുമ്പ് തന്നെ പ്രഷർ ഷുഗർ കൊളസ്ട്രോൾ ഫാറ്റിലിവർ ഒക്കെ ഉണ്ടാകാം. പുറത്ത്, അറ്റാക്ക് സ്ട്രോക്ക് ക്യാൻസർ ഒക്കെ ഇവയെല്ലാം തരണം ചെയ്തു ജീവിത പ്രാരാബ്ദങ്ങൾ എല്ലാം ഒതുക്കി മധ്യവയസ്ക എത്തുമ്പോൾ, കുറെയധികം രോഗങ്ങളും മൂന്നുനേരം കഴിക്കാൻ ഒരുപിടി മരുന്നുകളും, ഇൻസുലിൻ ഇൻജക്ഷൻ ഒക്കെ കാണാം. മക്കൾ അമേരിക്കയിലോ യൂറോപ്പിലോ ഇന്ത്യ കേരളത്തിൽ തന്നെ വേറെ ഏതെങ്കിലും സ്ഥലത്ത് ആയിരിക്കാം. ഏതെല്ലാം മരുന്നുകൾ ഇതെല്ലാം എപ്പോൾ കഴിക്കണം കഴിച്ചത് ഓർക്കാതെ, വീണ്ടും കഴിക്കുക .

മരുന്ന് കഴിക്കുമ്പോൾ വയറിനുണ്ടാകുന്ന അസ്വസ്ഥതകൾ, മാറുമെന്ന പ്രതീക്ഷയിൽ കൂടുതൽ ഭക്ഷണം കഴിക്കുക. അമിതവണ്ണവും മുട്ടു വേദനയും കാരണം വ്യായാമം പോയിട്ട് അത്യാവശ്യ കാര്യങ്ങൾ പോലും ചെയ്യാൻ പറ്റാതെ വരുക. എന്താണ് ഇതിനൊരു പ്രതിവിധി. ഒരു ടിപ്പിക്കൽ രോഗിയുടെ കാര്യമെടുക്കാം 67 വയസുള്ള രോഗി, 152 സെന്റീമീറ്റർ പൊക്കം 72 കിലോ തൂക്കം, 24 വർഷമായി ഷുഗർ ഉണ്ട് മരുന്ന് കഴിക്കുന്നുണ്ട്. 24 വർഷമായി ഹൈപ്പർ ടെൻഷനും മരുന്നു കഴിക്കുന്നുണ്ട്. അലർജി പ്രശ്നങ്ങൾ തുടങ്ങിയിട്ട് മുപ്പതിലധികം വർഷങ്ങളായി. ശ്വസിക്കുന്ന തിന് ബുദ്ധിമുട്ടുണ്ട് , അലർജിയുണ്ടോ തുമ്മൽ ഉണ്ട്, കണ്ണിലെ ചെവിയിൽ എല്ലാം ചൊറിച്ചിൽ ഉണ്ട്. നേഴ്സിംഗ് ഫീൽഡിൽ ആയിരുന്നു ഇപ്പോൾ തന്നെയാണ് താമസിക്കുന്നത് മക്കളൊക്കെ വ്യത്യസ്ത സ്ഥലങ്ങളിലാണ് കാനഡയിൽ ഒക്കെ ഒരാൾ കേരളത്തിൽ നിന്നും മാറി വർക്ക് ചെയ്യുകയാണ്. ഭർത്താവ് കുറച്ചുകാലം മുമ്പ് മരിച്ചു പോയിരുന്നുഇതിനെക്കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.