ഇന്ന് ഞാൻ നിങ്ങളോട് സംസാരിക്കാൻ ഉദ്ദേശിക്കുന്ന വിഷയം തൈറോയ്ഡിനെ പ്രവർത്തനത്തെക്കുറിച്ച് ആണ്. അതും ആയിട്ട് രോഗികൾക്ക് വരുന്ന പ്രയാസങ്ങൾ.അത് പരിഹരിക്കാനുള്ള മാർഗങ്ങൾ ഇതെല്ലാമാണ് ചർച്ച ചെയ്യാനായി ഉദ്ദേശിക്കുന്നത്. തൈറോഡിന് പ്രവർത്തനത്തിന് നോർമൽ ആയി ഇരിക്കേണ്ടത് വളരെ അത്യാവശ്യമാണ് കാരണം, കാരണം അത് നമ്മുടെ ശരീരത്തിൽ വിവിധ അവയവങ്ങളിൽ ഉള്ള പ്രവർത്തന രീതിയെ തന്നെ ബാധിക്കുന്ന ഒന്നാണ്. ഇപ്പോൾ നമ്മൾ നോക്കിക്കഴിഞ്ഞാൽ, ബ്രെയിൻ ബ്രെയിൻ ൻെറ കാര്യം നോക്കിക്കഴിഞ്ഞാൽ ബുദ്ധിയുടെ കാര്യത്തിൽ നമുക്ക് വളരെയധികം ഇംപോർട്ടൻസ് ആണ്. അതിനു പ്രവർത്തനം വരുന്ന ബുദ്ധിയുടെ വികസനത്തിനും, ആക്ച്വലി ഓരോ ഒരു ദിവസത്തെ, പ്രവർത്തനങ്ങളെയും അത് ബാധിക്കാം. ഇപ്പോൾ നെഞ്ചിടിപ്പ്, തോത് വ്യത്യാസപ്പെടുന്നു ആയി വളരെയധികം സഹായിക്കും. വയറിന്റെ കാര്യത്തിലാണെങ്കിലും ഇനി നമുക്ക് വയറിളക്കം വരെ വരാം.
സ്ത്രീകളുടെ കാര്യത്തിൽ ആണെങ്കിൽ മെൻസസ് വരാം, മൊത്തത്തിൽ ക്ഷീണം ശരീരത്തിലുള്ള വണ്ണം, ഇങ്ങനെ വിവിധതരത്തിലുള്ള ശരീരത്തിലെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്. വലിയ പങ്കുവഹിക്കുന്ന തൈറോയ്ഡ്, ഉണ്ടാക്കുന്ന ഈ ദ്രാവകം എന്ന് പറയുന്നത്. കഴുത്തില് ഭാഗത്താണ് തൈറോയ്ഡ് ഉള്ളത് അതുകൊണ്ടുതന്നെ, അതിന് പ്രാധാന്യം കൊടുത്തിരിക്കുന്നത് എന്തെങ്കിലും ചെറിയ വ്യത്യാസം ഉണ്ടെങ്കിൽ കണ്ടോട്ടെ, അങ്ങനെ വിചാരിച്ചിട്ടാണ് എന്ന് നമുക്ക് പ്രതീക്ഷിക്കാം. അങ്ങനെയാണെങ്കിൽ അതിന്റെ പ്രവർത്തനം നോർമൽ ആണോ എന്ന് നമ്മൾ അറിഞ്ഞിരിക്കേണ്ടതാണ്. ഹൈപോതൈറോയ്ഡിസം എന്ന് പറയും പ്രവർത്തനം കുറഞ്ഞു പോകുന്നതാണ് ഹൈപോതൈറോയ്ഡിസം ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.