നമ്മൾ ഇന്നൊരു ഹെൽത്ത് ടോപിക് ഡിസ്കസ് ചെയ്യാൻ പോവുകയാണ്. Pcod എന്നുപറഞ്ഞാൽ polycystic ovary syndrome. അപ്പോൾ ഈ pcod ആർക്കൊക്കെ വരാൻ സാധ്യതയുണ്ട്?age ഈ ഗ്രൂപ്പിൽ വരും, ഒരു 30 40 വയസ്സ് തൊട്ട് 40 45 വയസ്സ് വരെ ആർക്കെങ്കിലും വരാൻ സാധ്യതയുണ്ട്. ഇപ്പോൾ കൂടുതലായിട്ട് 20 തൊട്ട് 35 വയസ്സ് വരെയാണ് കൂടുതലായി ഇപ്പോൾ പിസിഓഡി കാണുന്നത്.ജീവിതശൈലിയിൽ ഉണ്ടായ മാറ്റം മുതൽ ഇനി ചെറിയ കുട്ടികൾ മുതൽ, 40 45 വയസ്സുള്ള സ്ത്രീകൾക്ക് വരാൻ സാധ്യതയുണ്ട്. അപ്പോൾ ഈ പിസിഒഡി ലക്ഷണങ്ങൾ എങ്ങനെയാണത് മനസ്സിലാക്കേണ്ടത്? ഒരാൾക്ക് പിസിഓഡി ഉണ്ടെങ്കിൽ അതിന് മൂന്ന് പ്രധാനപ്പെട്ട ലക്ഷണങ്ങൾ ഉണ്ട്.
ആ മൂന്ന് പ്രധാനപ്പെട്ട ലക്ഷണങ്ങൾ വെച്ചിട്ടാണ് നമ്മൾ പിസിഓഡി തിരിച്ചറിയുക. മെൻസസ് ക്രമം തെറ്റും, മെൻസസ് എന്റെ പ്രശ്നം പറഞ്ഞാൽ അത് കൂടുതൽ ബ്ലീഡിങ് വരാൻ സാധ്യതയുണ്ട് . ഒരു രണ്ടു മൂന്നു മാസം ബ്ലീഡിങ് തീരെ വരുകയില്ല. അല്ലെങ്കിൽ മെൻസസ് വരും 40 ദിവസം 50 ദിവസം ഇങ്ങനെ വരും. ഇത് ഏതു ഉണ്ടെങ്കിലും മെൻസസ് ക്രമം തെറ്റി എന്ന് കണക്കാക്കാം. രണ്ടാമതായി പുരുഷൻ ഹോർമോൺ ലക്ഷണങ്ങൾ എന്നുപറഞ്ഞാൽ മുടികൊഴിച്ചിൽ അമിതമായ രോമവളർച്ച മുഖക്കുരു ഉണ്ടാകുമോ ഓയിൽ ആയിട്ടുള്ള സ്കിൻ ഉണ്ടാകും. കഴുത്തിൽ ഒരുപാട് പോലെ ഉണ്ടാകും. കഴുത്തിൽ ഒരുപാട് പോലെ ഉണ്ടാവും, അപ്പോൾ ഇതെല്ലാം പുരുഷഹോർമോൺ ലക്ഷണങ്ങളാണ്. ന്യൂ മൂന്നാമത്തെ ലക്ഷണം സ്കാനിങ്ങിലൂടെ ഉള്ള ഡയഗ്നോസിസ് ആണ്.ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.