ഇത്ര എളുപ്പമായിരുന്നോ വെറുതേ എന്തെല്ലാം പരീക്ഷിച്ച് സമയം പോയത് മാത്രം മിച്ചം

ഒരുപാട് പേർ പരാതി പറയുന്ന ഒരു കാര്യമാണ് കൈകളുടെ പുറംഭാഗം അതുപോലെ കൈകളുടെ ഉള്ള് ഇവിടെയൊക്കെ ഭയങ്കരമായിട്ട് ഹാർഡ് ആയി ഇരിക്കുന്നതുപോലെ അതു പോലെ പ്രധാനമായിട്ടും നമ്മൾ പലതരത്തിൽ കെമിക്കലുകൾ അടങ്ങിയിട്ടുള്ള സോപ്പും സോപ്പുപൊടി കളും ഓക്കേ ഉപയോഗിക്കുന്നതിന് ഫലമായിട്ട്, ഭാരം ഉള്ള വർക്കുകൾ ചെയ്യുന്നതിന് ഫലമായിട്ടാണ് കൈ മുകളിൽ തഴമ്പ് ഉണ്ടാവുകയും അതുപോലെതന്നെ അലർജി പോലെ വരുകയും, ഹാർനെസ്സ് ഉണ്ടാവുകയും, ഡ്രൈ സ്കിൻ ഉണ്ടാവുകയും ഒക്കെ ചെയ്യുന്നു ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്താനായി പോകുന്നത്.

   

എളുപ്പത്തിൽ നമ്മൾ സ്ഥിരമായി ചെയ്യുകയാണ് എന്ന് ഉണ്ടെങ്കിൽ നിങ്ങൾ ഇതുപോലെയുള്ള എന്തെങ്കിലും കാര്യം ചെയ്യുന്നവരാണ് എന്ന് ഉണ്ടെങ്കിലും, നമ്മുടെ സ്കിൻ നല്ല സോഫ്റ്റ് ആയിട്ട് സ്മൂത്ത്‌ ആയിട്ടും ഇരിക്കാൻ സഹായിക്കുന്ന ഒരു ക്രീം. അതുപോലെതന്നെ സ്ക്രബ്ബ് എങ്ങനെ തയ്യാറാക്കി ഉപയോഗിക്കാമെന്നാണ് ഇവിടെ തയ്യാറാക്കി ഉപയോഗിക്കുകയാണെങ്കിൽ , നിങ്ങളുടെ കയ്യിൽ സ്കിൻ നല്ലതുപോലെ സോഫ്റ്റ് ആവുന്നതും, അനവധി തന്നെ നിങ്ങളുടെ കയ്യിൽ തഴമ്പ് പോലെ വലിയ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അതൊക്കെ മാറുന്നതിനു, ഇത് സഹായിക്കും. അപ്പോൾ ഇന്ന് എങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്നും ചേരുവകൾ എന്തൊക്കെയാണ് എന്നും ഇനി ഞാൻ ഉപയോഗിക്കുന്നതെന്നും നമുക്കു നോക്കാം, അപ്പോൾ നമുക്ക് ആദ്യമേ തന്നെ കൈകളിലെ ഹാർഡ്നെസ്സ് മാറ്റാൻ സഹായിക്കുന്ന ഒരു സ്ക്രബ്ബ് പരിചയപ്പെടാം. ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നമുക്കു നോക്കാം. ഗ്രബ് ഉണ്ടാക്കിയതിനു ശേഷം ഇതെങ്ങനെയാണ് പുരട്ടുന്നത് കാണിച്ചു തന്നതിനു ശേഷം നമ്മുടെ ക്രീം എങ്ങനെയാണ് തയ്യാറാക്കുന്നതിന് നമുക്ക് പരിചയപ്പെടാം. ഇവരെ കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.