സർബത്ത് ഉണ്ടാക്കുമ്പോൾ കസ്കസ് ഇട്ട് കുടിച്ചാൽ സംഭവിക്കുന്നത് വീഡിയോ

ജ്യൂസിൽ ഓ ഫലൂഡ യിലോ ഐസ്ക്രീം ഇൻറെ മുകളിലോ പൊങ്ങിക്കിടക്കുന്ന കസ്കസ് വായിൽ ഇടുമ്പോൾ ഇത് കളിക്കാൻ തന്നെ ഒരു അവസരം നൽകാതെ ഓടിക്കളിക്കുന്ന മാന്ത്രിക വിത്തുകളാണ്. കസ്കസ് എന്തൊക്കെയാണെന്ന് പലർക്കും സംശയമാണ്. ആയിരുന്നു എന്ന് ആദ്യമേ ഒരു വിശ്വാസമുണ്ടായിരുന്നു. എന്നാൽ തുളസി ഇനത്തിൽപ്പെട്ട ഒരു ചെടിയുടെ വിത്തുകളാണ് ഇവ. ശീതളപാനീയങ്ങളിൽ രുചി കൂട്ടാനും അലങ്കാരത്തിന് മറ്റുമായി ഉപയോഗിക്കുന്ന കസ്കസ് വളരെയേറെ ആരോഗ്യഗുണങ്ങൾ ഉള്ള ഒന്നാണ്. കലോറി വളരെ കുറഞ്ഞ അളവിൽ അടങ്ങിയിട്ടുള്ള കസ്കസ് ശരീരത്തിന് ആവശ്യമായ കൊഴുപ്പുകളും ഫൈബറുകളും അടങ്ങിയിട്ടുള്ള ഒന്നാണ്.

കാൽസ്യം ഫോസ്ഫറസ് ഇരുമ്പ് തയാമിൻ മാഗ്നിസ് മഗ്നീഷ്യം സിംഗ് എന്നിവയാൽ സമ്പന്നമാണ് കസ്കസ്. വായ്പ്പുണ്ണ് അകറ്റുന്നതിനായി കസ്കസ് സഹായിക്കുന്നുണ്ട്. അതിനായി ചെയ്യേണ്ടത് ഇത്രമാത്രം ആണ് പൊടിച്ച് കസ്കസിൽ പഞ്ചസാര ചേർത്ത് കഴിക്കുന്നത് വായയിലെ വ്രണങ്ങളെ അകറ്റാൻ സഹായിക്കുന്നു.

ഇനി കസ് കസ് ഇട്ടു സർബത്ത് കുടിച്ചാൽ നമുക്ക് ലഭിക്കുന്ന പ്രധാനപ്പെട്ട ആരോഗ്യഗുണങ്ങളെ കുറിച്ചാണ് ഇനി വീഡിയോയിൽ പറഞ്ഞുതരുന്നത്. അവ എന്തൊക്കെയാണെന്ന് അറിയുന്നതിനായി നിങ്ങൾ വീഡിയോ മുഴുവനായി കാണേണ്ടത് അനിവാര്യമാണ്.

When the cuscus floats in the juice o-feluda or the ice cream inthe mouth, it’s magical seeds that run without giving them a chance to play. Many people doubt what the cuscos are. I had a belief that it was. But these are the seeds of a tulsi plant. The cuscus used for soft drinks to taste and decoratorisise is a very healthy product. The calorie-rich calorie-rich caustic is a body of fats and fibers.

Cuscos is rich in calcium phosphorus and iron thiamine magnesium sing. The cuscos helps in relieving bloating. This is all you need to do is to add sugar to the cuscosand help in removing the sores in the mouth.

Now, the video tells us about the important health benefits of putting on the cuss and drinking sherbet. It is essential that you watch the video in full to know what they are.

Leave A Reply

Your email address will not be published.