സംസാരിക്കാൻ പോകുന്ന വിഷയം മൈഗ്രൈൻ ആണ് പകുതി ഭാഗത്താണ് തലവേദന നമുക്ക് അനുഭവപ്പെടുന്നത് ഒന്നെങ്കിൽ ഇടതുഭാഗത്ത് അല്ലെങ്കിലും വലതുഭാഗത്തും ആയിട്ടാണ് തലവേദന അനുഭവപ്പെടുന്നത്. തലവേദന എന്ന് പറയുന്നത് ഇപ്പോഴും ആളുകളിൽ കൂടുതലായി കണ്ടുവരുന്ന ഒരു പ്രയാസമാണ്. മൈഗ്രേൻ കാരണങ്ങൾ എന്തെല്ലാമാണ് നമുക്ക് നോക്കാം. പ്രധാനമായും വെയിൽ കൊള്ളുന്നത്, വെയിൽ കൊണ്ടാൽ തലവേദന വരുമെന്ന് കണ്ടാൽ പണ്ട് ഉള്ള ആളുകൾ പറയുന്നത് തീർത്തും ശരിയാണ്. ഉച്ചനേരത്ത് ഇങ്ങനെ വെയിൽ കൊള്ളുന്നത് കൊണ്ട് നമുക്ക് പല രീതിയിലുള്ള തലവേദനയും വരാം, പിന്നെ നമ്മുടെ തെറ്റായ ആയത് ദീർഘമായ ഉള്ള ഉപവാസങ്ങൾ അതുപോലെ ഭക്ഷണരീതി ഭക്ഷണരീതിയിൽ ചോക്ലേറ്റ് കോഫി ചായ കുടിക്കുന്നത് എല്ലാ മൈഗ്രേൻ വരുന്നതിന് ഓരോ കാരണങ്ങളാണ്.
ഉയർന്ന പ്രദേശങ്ങളിൽ പോകുമ്പോൾ ചില ആളുകളിൽ തണുപ്പ് അധികമാവുന്നത് കൊണ്ട് തലവേദന കൂടുതൽ ആയിട്ട് നമുക്ക് കാണാം. ഐടി മേഖലകളിൽ വർക്ക് ചെയ്യുന്ന ആളുകളിൽ ആണ് ഇപ്പോൾ അധികമായും തലവേദന കാണുന്നത് രാവിലെ ജോലിയുടെ ഭാഗമായി ലാപ്ടോപ് കമ്പ്യൂട്ടർ എന്നിവയും ഉപയോഗിക്കുന്നതുകൊണ്ട്, രാത്രി വീട്ടിലെത്തിയാൽ മൊബൈൽ എന്നിവ തുടർച്ചയായി തന്നെ കണ്ണിനു സ്‌ട്രെസ് കൊടുക്കുന്നത് കൊണ്ടു അതുകൊണ്ടാണ് ഇങ്ങനെയുള്ള ആളുകൾ മൈഗ്രൈൻ കൂടുതൽ ആയിട്ട് കാണുന്നത്. മെന്റൽ ഡ്രസ്സ് തികച്ചും എല്ലാവരും കാണപ്പെടുന്ന ഒരു അസുഖമാണ്. ഇതു മൈഗ്രേൻ ഒരു പ്രധാനപ്പെട്ട കാരണമാണ്. ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.