ഇന്ന് നമ്മൾ ചർച്ച ചെയ്യുന്ന വിഷയം തൈറോയ്ഡ് ആന്റി ബോഡീസ്. തൈറോയ്ഡ് ആന്റി ബോഡികൾ നമ്മൾ എപ്പോഴാണ് രക്തത്തിൽ ടെസ്റ്റ് ചെയ്യുന്നതാണ്. ഈ ടെസ്റ്റ് നമ്മൾ എപ്പോഴാണ് നോക്കേണ്ടത് എന്ന്, ടെസ്റ്റ് പ്രാധാന്യം എന്താണെന്നും, എപ്പോഴാണ് ഇതിനെക്കുറിച്ച് കൂടുതലായി മനസ്സിലാക്കേണ്ടത് എന്നും, മിനി ഉള്ള കാര്യങ്ങൾ ആണ് ഈ വീഡിയോയുടെ പറയാനായി ഉദ്ദേശിക്കുന്നത്. നമുക്കറിയാം തൈറോയ്ഡ് ഗ്രന്ഥി കഴുത്തിൽ ചിത്രശലഭത്തിനെ ആകൃതി ഇരിക്കുന്ന ഒരു ഗ്രന്ഥിയാണ്. ഇതിൽനിന്ന് തൈറോയ്ഡ് ഹോർമോൺസ് ഉണ്ടാകുന്നു. T3, T4. ഈ ഹോർമോണുകൾ നമ്മുടെ ശരീരത്തിലെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നു.
മെട്രോപോളിസ് കണ്ട്രോൾ ചെയ്യുന്നു. എനർജി ലെവൽ കൺട്രോൾ ചെയ്യുന്നു. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രശ്നങ്ങൾ പ്രമേഹരോഗം കഴിഞ്ഞാലും, വളരെ കോമൺ ആയിട്ട് നമ്മുടെ ഹോർമോൺ പ്രശ്നങ്ങളിൽ കാണുന്ന ഒരു പ്രശ്നമാണ്. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രശ്നങ്ങൾ. അതിനായി നമ്മൾ സാധാരണ ചെയ്യുന്ന ടെസ്റ്റ്,T3, T4 ഇങ്ങനെയുള്ള ബ്ലഡ് ടെസ്റ്റുകൾ ആണ്. ഈ ടെസ്റ്റുകൾ കുറിച്ചുള്ള നിങ്ങൾ പലരും പറഞ്ഞു കേട്ടിട്ടുണ്ട് ഉണ്ടാകും.പല ആളുകളും ഈ ടെസ്റ്റുകളെല്ലാം ചെയ്തിട്ടും ഉണ്ടാകും.ഈയടുത്ത് പല ആളുകളും ചോദിക്കുന്ന ഒരു ചോദ്യമാണ്. ആന്റി ബോഡികൾ ചെക്ക് ചെയ്യേണ്ട കാര്യമുണ്ടോ? അത് ചെക്ക് ചെയ്യേണ്ട ആവശ്യകത എന്താണ്? അതിനെക്കുറിച്ച് നമുക്ക് മനസ്സിലാക്കാം. തൈറോയ്ഡ് ആന്റിബോഡി ടെസ്റ്റ് എന്നുപറഞ്ഞാൽ, നമ്മൾ പ്രധാനമായും പറയുന്നത്, മൂന്നുതരം ആന്റിബോഡി ഉണ്ട്.ഇതിനെക്കുറിച്ച് കൂടുതലായി അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.