ഈ ലക്ഷണം നിങ്ങളുടെ ശരീരത്തെ കാണിക്കുന്നുണ്ടെങ്കിൽ നിങ്ങൾ ശ്രദ്ധിക്കുക.

നിങ്ങൾക്ക് അറിയാം പല കുട്ടികളും ഉലുവ എല്ലാം തേച്ചുപിടിപ്പിക്കുന്നത് ആയി കാണാം,അല്ലെങ്കിൽ തലയിലുള്ള താരന് വേണ്ടി നമ്മൾ ഇതെല്ലാം ഉപയോഗിക്കുന്ന ഉണ്ടാക്കാം. ഏതെല്ലാം അസുഖങ്ങൾക്കാണ് ഇത് ആക്ട് ചെയ്യുന്നത് ചെയ്യുന്നത്? അളവിലാണ് നമ്മൾ ഇത് ഡെയിലി കഴിക്കേണ്ടത്? ഇങ്ങിനെയുള്ള കാര്യങ്ങളെല്ലാം നോക്കാം. ഒന്നാമത് ആയിട്ട്,കഫത്തിന് ബുദ്ധിമുട്ടുള്ള തലവേദന, നമ്മുടെ അടുത്തുവരുന്ന രോഗികളിൽ ഓൺലൈൻ ആയിക്കോട്ടെ ഓഫ്‌ലൈൻ ആയിക്കോട്ടെ, അവരുടെ പ്രധാന ചോദ്യം യോഗവുമായി ബന്ധപ്പെട്ട ചോദിക്കുന്ന ചോദ്യം ഉണ്ട്. ഡോക്ടറെ ഇനി വീട്ടിൽ തന്നെ, ചെയ്യാൻ സാധിക്കുന്ന കാര്യങ്ങൾ ഉണ്ടോ അല്ലെങ്കിൽ എന്തെങ്കിലും ഭക്ഷണം കഴിച്ചാൽ കുറയ്ക്കാനായി സാധിക്കുമോ? അല്ലെങ്കിൽ ഇതിനു വല്ല ഒറ്റമൂലികൾ ഉണ്ടോ ഏതൊക്കെയാണ് ഭക്ഷണരീതികൾ എന്ന് പറഞ്ഞ് തരാൻ സാധിക്കുമോ?ഇങ്ങനെയുള്ള ചോദ്യങ്ങൾ പലപ്പോഴും പലരും രോഗികൾ ചോദിക്കാറുണ്ട്.

എന്നാലും കുറേ ആളുകളുണ്ട് മരുന്നുകൾ എത്ര വേണമെങ്കിലും കഴിക്കാം പക്ഷേ ഫുഡ് കുറയ്ക്കുവാനായി സാധിക്കില്ല. ഇന്ന് സംസാരിക്കാൻ പോകുന്നത് മരുന്ന് ആയിട്ടും ഭക്ഷണം ആയിട്ടും, തല മുതൽ കാൽ വരെ യുള്ള പല ഇംപോർട്ടൻസ് ആയിട്ടുള്ള പ്രശ്നങ്ങൾക്കും, ഉള്ള ഒരു പരിഹാരമെന്നോണം, നമ്മുടെ അടുക്കളയിൽ തന്നെ നമുക്ക് സുലഭം ആയിട്ട്, കിട്ടുന്ന ഞാൻ പറഞ്ഞപോലെ മെഡിസിൻ ആയിട്ടും ഭക്ഷണം ആയിട്ടും കിട്ടുന്ന, നമുക്ക് ലഭ്യമായിട്ടുള്ള ഉലുവ എന്നൊരു, വസ്തുവിനെ പറ്റിയാണ് ഇന്ന് ഇവിടെ പറയാൻ പോകുന്നത്. പലപ്പോഴും നിങ്ങൾക്കറിയാം നമ്മുടെ വീട്ടിലെ മുതിർന്ന ആളുകൾ ആയാലും കുട്ടികൾ ആയാലും, എന്തെങ്കിലും ഒരു പ്രശ്നം വരുമ്പോൾ, കുറച്ച് പ്രായംചെന്ന ആളുകളൊക്കെ ഉണ്ടെങ്കിൽ, എന്തെങ്കിലും കംപ്ലൈന്റ് പറഞ്ഞാൽ പറയും, ഇപ്പോൾ വയറു സംബന്ധമായ എന്തൊക്കെയോ പ്രശ്നങ്ങളുണ്ട്, അപ്പോൾ നമ്മുടെ വീട്ടിലെ മുതിർന്ന ആളുകൾ നമ്മളോട് പറയും.ഇതിനെക്കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനും കാണുക.