ആർത്തവ സമയത്ത് അടിവയർ ഗ്യാസ് വേദന എന്നിവ ഉണ്ടെങ്കിൽ ഈ വീഡിയോ കാണാതെ പോകരുത്

മെൻസസ് വേദന നമ്മൾ എപ്പോഴാണ് പേടിക്കേണ്ടത്? ഇനി പേടിക്കേണ്ട ആയിട്ട് ആവശ്യമുണ്ടോ? ഇതു മാറുന്നതിനു വേണ്ടി എന്താണ് ചെയ്യേണ്ടത് എന്നുള്ള കാര്യങ്ങളൊക്കെ നമുക്കൊന്ന് ചർച്ച ചെയ്യാം. ആദ്യം തന്നെ അടിവയറ്റിൽ നല്ല വേദന ഉണ്ടാകും നടുവേദന തോന്നും പെട്ടെന്ന് ടെൻഷൻ വരും സങ്കടം വരും ഇതുപോലെതന്നെ ഛർദ്ദി ഓക്കാനം വിശപ്പില്ലായ്മ, ഇങ്ങനെ മുതുകിൽ വേദന കാല് കടച്ചൽ, മൂന്ന് കാര്യങ്ങൾ നിങ്ങളുടെ ലൈഫിൽ നിങ്ങൾ കൊണ്ടുപോവുകയാണ് എങ്കിൽ, പീരിയഡ്സ് പേരിൽനിന്ന് നല്ല മാറ്റം ഉണ്ടാകും . ആർത്തവ സമയത്തുണ്ടാകുന്ന വേദനക്കും അസ്വസ്ഥകളും അനുഭവിക്കുന്നതായി ആരും തന്നെ ഉണ്ടാകില്ല .

   

എത്രതന്നെ ഇല്ല എന്ന് പറഞ്ഞു കഴിഞ്ഞാലും, അതിന്റെ ബുദ്ധിമുട്ടുകൾ ബുദ്ധിമുട്ടുന്ന ആളുകളാണ് 99% പേരും, ഒരു ശതമാനം ആളുകൾ മാത്രമാണ് ഇതൊന്നും അറിയാത്ത മട്ടിൽ, മറ്റു കാര്യങ്ങളെല്ലാം ശ്രദ്ധ കൊടുക്കുന്നത് കാരണം ചെയ്യുന്നതാണ് എങ്കിൽപോലും, ഏകദേശം നമ്മുടെ പ്രസിഡൻസി സിംപ്റ്റംസ് ആയി കിടക്കുന്നതുകൊണ്ട്, നമ്മുടെ മെൻസസ് സമയത്ത് ഉണ്ടാകുന്ന ബുദ്ധിമുട്ടും, അതുപോലെ തന്നെ പ്രെഗ്നൻസിയിൽ ഉണ്ടാകുന്ന ബുദ്ധിമുട്ട്, മറ്റുള്ളവരും ഇതേപോലെ ശ്രദ്ധ കൊടുക്കുന്നില്ല. അനുഭവിക്കുന്ന ഒരു കുട്ടി അല്ലെങ്കിൽ അനുഭവിക്കുന്ന ഒരു സ്ത്രീയെ സംബന്ധിച്ച്, അതെ ഏറ്റവും ബുദ്ധിമുട്ട് ആയിട്ടുള്ള ഒരു സ്റ്റേജ്, ഏറ്റവും ബുദ്ധിമുട്ടുള്ള ദിവസങ്ങളിൽ കൂടിയാകും ആ കുട്ടി കടന്നുപോവുക എത്ര ബുദ്ധിമുട്ടായി ഉണ്ടാകുന്നത് കൊണ്ട് തന്നെ, നമുക്കൊക്കെ പിരീഡ്സ് വരിക എന്ന് പറയുന്ന തന്നെ വളരെ പേടിപ്പെടുത്തുന്ന ഒന്നാണ്. ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.