സ്കിൻ സോഫ്റ്റ്‌ ആകും, ശരീരം നിറം വയ്ക്കും ഇനി കുളിക്കുമ്പോൾ ഇങ്ങനെ ചെയ്താൽ

നമ്മൾ ഏതെങ്കിലും ഒരു ഭാഗം ക്ലീൻ ചെയ്യുമ്പോൾ, അടുക്കളയോ, ബാത്രൂം അനു നോക്കിനിന്നു പറഞ്ഞുതരാൻ ആയിട്ട് ആരെങ്കിലുമൊക്കെ കൂടെ കാണും. അങ്ങനെ ചെയ്താൽ വൃത്തി ഉണ്ടാകും. അവിടെ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ എന്ന് നോക്കി മനസ്സിലാക്കണം. പക്ഷേ നമ്മൾ കുളിക്കുമ്പോൾ അങ്ങനെ പറഞ്ഞ് തരാൻ ആരുമില്ല. അതുകൊണ്ടുതന്നെ കുളിക്കുമ്പോൾ നമ്മൾ പല തെറ്റുകളും വരുത്താറുണ്ട് എന്നതാണ് വാസ്തവം. കുളിക്കുമ്പോൾ പുരുഷന്മാർ ആണ് എന്നുണ്ടെങ്കിൽ, പലരും കൈകളിൽ ആയിരിക്കും അല്ലെങ്കിൽ കക്ഷങ്ങളിൽ ആയിരിക്കാം, ജിമ്മന്മാർ ആണെങ്കിൽ അവരുടെ മസിലിന് കൂടുതൽ ഇംപോർട്ടൻസ് കൊടുക്കുന്നു, മസിലിന് കൂടുതൽ ഇംപോർട്ടൻസ് കൊടുക്കുന്ന ഭാഗത്ത് തന്നെയാണ് ആദ്യം സോപ്പ് തേക്കുന്നത് എന്ന് തമാശരൂപേണ പറയാറുള്ളത്.

പെൺകുട്ടികൾ ആണെങ്കിൽ ആദ്യം മുഖത്ത് ആണ് സോപ്പ് തേക്കുക. മുഖത്ത് എന്തെങ്കിലും അസുഖം ഉണ്ടാകാൻ സാധ്യതയുണ്ടോ എന്നതിനെപ്പറ്റിയും ബോധവതികളാണ് ഇരിക്കും എന്നാണ് പറയുക. കൊച്ചു കുട്ടി ആണ് എന്ന് ഉണ്ടെങ്കിൽ അവരുടെ കുളിപ്പിക്കുന്ന സമയത്ത് സോപ്പ് കൊടുത്താൽ അവരാദ്യം വയറിൽ ആയിരിക്കും സോപ്പ് തേക്കുന്നത്. ഇത് ഞങ്ങൾ പഠിച്ചുകൊണ്ടിരുന്നപ്പോൾ പറഞ്ഞിരുന്ന ഒരു തമാശ കഥയായിരിക്കും. എന്തായാലും നമ്മൾ കുളിക്കുമ്പോൾ ചെയ്യുന്ന കാര്യങ്ങളെല്ലാം, നമുക്കൊന്ന് അവലോകനം ചെയ്യാം. അപ്പോൾ അതിൽ വരുന്ന ചെറിയ പാകപ്പിഴകളും, നമുക്കൊന്ന് കണ്ടെത്താനായി ശ്രമിക്കാം. കുളിക്കുന്നതിനു മുമ്പുള്ള എണ്ണതേപ്പ് എന്ന് പറഞ്ഞ് സംഭവത്തിൽ നിന്ന് തന്നെ തുടങ്ങാം. ഇതിനെക്കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.