ഈ ഹോർമോൺ വ്യതിയാനങ്ങൾ ശരീരത്തിൽ പണി കിട്ടും ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കുക

നിങ്ങൾ സംസാരിക്കാനായി ഉദ്ദേശിക്കുന്നത്, ഹോർമോൺ വ്യതിയാനങ്ങളുടെ ലക്ഷണങ്ങൾ എന്തെല്ലാമാണ്? മനുഷ്യശരീരത്തിലെ നോർമൽ ഫങ്ക്ഷൻ അതായത്, പ്രവർത്തനങ്ങൾക്ക് ഏറ്റവും ആവശ്യമുള്ള ഒരു ഘടകമാണ്, ഹോർമോൺ. ശരീരത്തിൽ ഉള്ള വിവിധ ഗ്രന്ഥികളിൽ നിന്നാണ് ഹോർമോൺ എല്ലാം ഉൽപ്പാദിപ്പിക്കപ്പെടുന്നത്. ഹോർമോൺ ഉദാഹരണം പറയുകയാണെങ്കിൽ, നമ്മുടെ തൈറോയ്ഡ് ഹോർമോൺ, ഇൻസുലിൻ ഹോർമോൺ ഇവയെല്ലാം തന്നെ ശരീരത്തിന് ഫംഗ്ഷന് വളരെ ആവശ്യമുള്ളതാണ്. ഇതിൽ പ്രത്യുൽപാദനത്തിന് ഏതെല്ലാം ഹോർമോൺ ആണ്. ആവശ്യമുള്ളത്, ഏതെല്ലാം ഹോർമോൺ അഭാവം കൂടുന്നതുമൂലം ആണോ പ്രശ്നങ്ങളുണ്ടാകുന്നത്.

എന്നതിനെ പറ്റിയാണ് ഞാൻ സംസാരിക്കാൻ പോകുന്നത് . പെണ്ണ് കുട്ടികളിൽ ആണെങ്കിൽ 11 12 വയസ്സാകുമ്പോഴേക്കും ബ്രെയിൻ നിന്നു gnrh ഹോർമോൺ അത് പുറപ്പെടുവിക്കുകയും, അത് രക്തത്തിലൂടെ lsh ഹോർമോൺ ഉണ്ടാവുകയും ചെയ്യുന്നു. Lsh ഹോർമോൺ രക്തക്കുഴലുകൾ വഴി നമ്മുട അണ്ഡാശയത്തിൽ ലേക്ക് എത്തുകയും ഇതിന്റെ ഫലമായി, അണ്ഡങ്ങൾ ഇരിക്കുന്ന ഫോളിക്കിളുകൾ, വളരുകയും അതിൽനിന്നും പൂർണ്ണവളർച്ചയെത്തിയ അണ്ഡം റിലീസ് ആവുകയും ചെയ്യുന്നു. സ്ത്രീകളുടെ പ്രത്യുല്പാദന പ്രക്രിയയിൽ ഏറ്റവും കൂടുതൽ പെട്ട ഒന്നാണിത്. ഓവിലേഷൻ നടക്കുന്ന സ്ത്രീകളിലാണ് ഗർഭധാരണം നടക്കുന്നത്. അതിന് ഓവുലേഷൻ ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം, വളരെ പ്രധാനപ്പെട്ട ഒന്നു തന്നെയാണ്. ഇതിലും ഒരു ഹോർമോണിന് എന്തെങ്കിലുമൊരു അഭാവം, nrh ഹോർമോൺ, lh ഹോർമോൺ, ഇവയൊക്കെ എന്തെങ്കിലുമൊരു അഭാവം ഉണ്ട് എങ്കിൽ, സാരമായി ബാധിക്കും. പൂർണ്ണവളർച്ചയെത്തിയ ഈ അണ്ഡം ആണ് ബിജം ആയി ചേരുന്നത് അങ്ങനെ ആണ് ബ്രൂണം ആയി ഗർഭാദ്ധാരണം നടക്കുന്നത്.ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.