വീട്ടിലുള്ള വിനാഗിരി ഇങ്ങനെയൊക്കെ ഉപയോഗിക്കാൻ സാധിക്കും

എല്ലാവരുടെയും അടുക്കളയിൽ വിനെഗർ ഉണ്ടായിരിക്കുന്നതാണ്. പലപ്പോഴും അച്ചാർ ഉണ്ടാക്കുന്നതിനും പാചകത്തിനും മറ്റുമായി നമ്മൾ ഇത് ഉപയോഗിക്കാറുണ്ട്. ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് തന്നെ കണ്ടെത്തപ്പെട്ട ഒന്നാണ് വിനഗർ എന്നുള്ളത്. ഇതിൻറെ ഉപയോഗം വളരെ യാദ്രിശ്ചികം ആയിട്ടാണ് വൈൻ ബിയർ എന്നിവ പുളിപ്പിക്കുന്ന ഈ അവസരത്തിൽ ആണ് ഇത് കണ്ടെത്താൻ ഇടയായത്.

പാചക ആവശ്യങ്ങൾക്ക് അപ്പുറം സൗന്ദര്യസംരക്ഷണത്തിന് ഔഷധമായും പുഷ്പകൃഷി ക്കും തുടങ്ങിയ നിരവധി ആവശ്യങ്ങൾക്ക് വിനഗർ ഉപയോഗിക്കുന്നുണ്ട്. വെള്ള നിറമുള്ളതും ആപ്പിൾ വിനഗർ പോലും ഉള്ളതും ആയ പലതരം വിനെഗർ ലഭ്യമാണ്. പലർക്കും അറിയാനിടയില്ല എന്നാൽ ചെലവുകുറഞ്ഞതും സാധാരണമല്ലാത്ത തും പരിസ്ഥിതി സൗഹാർദ്ദവും ആയ വിനഗർ ഇന്ന് 20 ഉപയോഗങ്ങളാണ് പരിചയപ്പെടുത്തുന്നത്. ഇതിൽ പലതും നമുക്ക് പരിചയം ഇല്ലാത്തതാണ്.

എയർകണ്ടീഷണറുകൾ ആയി ഇത് ഉപയോഗിക്കാറുണ്ട്. ഇങ്ങനെ ഉപയോഗിക്കുന്നത് യാതൊരുവിധ സൈഡ് ഇഫക്ടുകളും ഇല്ലാത്തതാണ്. അതുപോലെതന്നെ തല മുടി കഴുകാൻ ആയും ഇത് മറ്റൊരു രീതിയിൽ ഉപയോഗിക്കാം. വിനഗർ ഇൻറെ ബാക്കിയുള്ള നിരവധി ഉപയോഗങ്ങൾ അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണേണ്ടതാണ്.

Everyone’s kitchen has vinegar. We often use it for pickle making and cooking. Vinegar is one that was discovered thousands of years ago. Its use is very random and is discovered at this time when wine and beer are sour.

Beyond cooking purposes, Vinegar is used for many purposes like beauty, medicine and flower cultivation. There are many types of vinegar available, white and even apple vinegar. Many people don’t know but the cheap, unconventional and environmentally friendly Vinegar today introduces 20 uses. Many of these are unfamiliar to us.

It is used as air conditioners. This is used without any side effects. It can also be used in a different way to wash your hair. You should watch this video in full to know the remaining uses of Vinegar Int.

Leave A Reply

Your email address will not be published.