ശരീരം മുൻകൂട്ടി കാണിച്ചു തരുന്ന ഈ നാല് ലക്ഷണങ്ങൾ ബ്രസ്റ്റ് കാൻസർ

ഞാൻ ഇന്ന് ഇവിടെ പറയാൻ പോകുന്നത് ബ്രെസ്റ്റ് ക്യാൻസറിനെ കുറിച്ചാണ്. ലോകത്ത് സ്ത്രീകളിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന ക്യാൻസറുകളിൽ ഒന്നാണ്, സ്തനാർബുദം അഥവാ ബ്രസ്റ്റ് കാൻസർ. അവസാനത്തെ ഒരു പത്ത് വർഷത്തെ കണക്ക് എടുത്തു നോക്കി കഴിഞ്ഞാൽ, സ്ത്രീകളിൽ പാശ്ചാത്യരാജ്യങ്ങളിലും, നഗരങ്ങളിലും ക്രമാതീതമായി വർധിച്ചു വരുന്നു എന്നതാണ്. ഇതിനുള്ള പ്രധാന കാരണം, സ്ക്രീനിങ് മാമോഗ്രാം മുഖേന ബ്രെസ്റ്റ് ക്യാൻസർ ഏറ്റവും വേഗത്തിൽ തന്നെ കണ്ടുപിടിക്കാനും. പെട്ടെന്ന് തന്നെ അതിനെ ചികിത്സ കൊടുക്കാൻ സാധിക്കുന്നു എന്നുള്ളതാണ്. പ്രധാനമായും ബ്രെസ്റ്റ് ക്യാൻസർ കണ്ടുവരുന്നത് പ്രായമുള്ളവരിലാണ്. എന്നാൽ പാരമ്പര്യമായി കാണുന്ന ബ്രെസ്റ്റ് ക്യാൻസർ മധ്യവയസ്കരിൽ ചെറുപ്പക്കാരിലും കാണാറുണ്ട്.

   

സാധാരണ ആയി ഒരു 20% ബ്രസ്റ്റ് ക്യാൻസർ പാരമ്പര്യമായി കണ്ടുവരാറുള്ളത്. വേദന രഹിതമായ മുഴകളാണ് ബ്രെസ്റ്റ് ക്യാൻസറിനെഏറ്റവും പ്രധാനപ്പെട്ട ലക്ഷണം. മധ്യവയസ്കരും, ആയ സ്ത്രീകൾ വേദനയില്ലാത്ത മുഴകൾ കാണുകയാണെങ്കിൽ ഉടനെ തന്നെ ഡോക്ടർമാരെ സമീപിക്കുകയും, ഈ മുഴ ക്യാൻസർ അല്ല എന്ന് ഉറപ്പിക്കുകയും ചെയ്യേണ്ടതാണ്. കൂടാതെ മുഴ ഇല്ലാതെ വരുന്ന ചില മറ്റു ചില ലക്ഷണങ്ങൾ എന്നു പറയുന്നത്. ബ്രസ്റ്റിൽ നിന്നും വരുന്ന ദ്രാവകം, രക്തം കലർന്ന ദ്രാവകം ആകാം മുലഞെട്ടിൽ ഉണ്ടാകുന്ന അൾസറുകൾ, ഇതെല്ലാം തന്നെ ബ്രസ്റ്റ് ക്യാൻസർ ലക്ഷണങ്ങൾ ആണ് .സ്ത്രീ എന്നു പറയുന്നത് തന്നെ  ബ്രസ്റ്റ് കാൻസർ  ഏറ്റവും വലിയ റിസ്ക് ഫാക്ടർ ആണ്. അതായത് പുരുഷന്മാരിൽ ബ്രസ്റ്റ് കാൻസർ വരില്ല എന്നല്ല. ഇതിനെക്കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.