എല്ലാവരിലേക്കും ഈ വീഡിയോ എത്തിക്കുക, ഒരു വിലപ്പെട്ട അറിവാണ്

നമ്മൾ ഇന്ന് ഡിസ്കസ് ചെയ്യുന്നത് testosterone എന്ന ഹോർമോണിന് കുറിച്ച്, അതിന്റെ ഉൽപ്പാദനത്തെ കുറിച്ച്, അതെങ്ങനെ ഉണ്ടാക്കാം അതിന്റെ ഭക്ഷണക്രമങ്ങളിൽ കുറിച്ച്, എന്നുള്ളതിനെ കുറിച്ച് അതിനു ഒഴിവാക്കേണ്ട ചില ഭക്ഷണകാര്യങ്ങളിൽ കുറിച്ചാണ്. പ്രമേഹം എന്നു പറയുന്ന അസുഖം അല്ലെങ്കിൽ പുകവലിശീലം, ആൾക്കാരുടെ ശരീരത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ അത് തലച്ചോറിൽ ആയിരിക്കാം, അല്ലെങ്കിലും ഹൃദയത്തിൽ ആയിരിക്കാം, അല്ലെങ്കിൽ പുരുഷലിംഗത്തിൽ ആയിരിക്കാം, അല്ലെങ്കിൽ ലൈംഗിക അവയവത്തിൽ ആയിരിക്കാം, നമ്മൾ വിചാരിക്കുന്നതുപോലെ ആളുകളോട് ചോദിച്ചതാ ഏറ്റവും ബിഗ്സ്റ് സെക്സ് അവയവം.

ഏറ്റവും പ്രധാനപ്പെട്ട ലൈംഗിക അവയവം ഏതാണ് എന്ന് ചോദിച്ചാൽ, നമ്മുടെ മനസ്സിൽ വരുന്നു ഉത്തരങ്ങൾ ഒന്നും ആയിരിക്കില്ല. അതിന്റെ ശരിയായ ഉത്തരം, അത് നമ്മുടെ തലച്ചോറാണ്. കാരണം നമ്മുടെ തലച്ചോറിൽ ചിന്തിക്കുന്നതിന് അനുസരിച്ചാണ് ഹോർമോണിൽ വ്യതിയാനങ്ങൾ ഉണ്ടാകുന്നത്. അതുതന്നെയാണ് നമ്മുടെ ലൈംഗിക അവയവത്തിന് ഉത്തേജക ഉണ്ടായി സഹായിക്കുന്നത് നമുക്ക് നേരെ വിഷയത്തിലേക്ക് വരാം. പുരുഷഹോർമോണായ Testosterone, അത് വൃഷണങ്ങളിൽ എന്നുപറയുന്നതിൽ ലൈംഗിക അവയവത്തിൽ, ഉണ്ടാവുന്ന ഒരു പുരുഷൻ ഹോർമോൺ ആണ്. അത് മിക്കവാറും ആൺകുട്ടികളിൽ ടീനേജ് കൂടിയാണ് വരുക. ഇതുപോലെ തന്നെ ഇതിനെ വേറെ അഭികാമ്യമല്ലാത്ത മാറ്റമുണ്ടാകാം. കാരണം ഈ testosterone ഉള്ളവർക്കാണ് കഷണ്ടി ഉണ്ടാവുക. testosterone കുറഞ്ഞു പോയാൽ ഉണ്ടാകുന്ന രോഗമാണ്, ഉദരണ കുറവ് എന്ന് പറയുന്നത്. ഞാൻ നേരത്തെ പറഞ്ഞത് പോലെ ഉദരണ കുറവ് ഹോർമോൺ വ്യത്യാസം മാത്രമല്ല കാരണം. ഇതിന് പലവിധത്തിലുള്ള കാരണങ്ങളുണ്ട്.ഇതിനു പറ്റിയ കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.