അടിവയറ്റിൽ വേദന, മൂത്രത്തിൽ പഴുപ്പ്, മൂത്രക്കടച്ചിൽ ഇനി ഒന്നും ഇനി ജീവിതത്തിൽ വരില്ല ഉള്ളതു മാറുകയും ചെയ്യും.

മൂത്രമൊഴിക്കുമ്പോൾ അസഹ്യം ആയിട്ടുള്ള നീറ്റൽ ഉണ്ടാവുക പുകച്ചിൽ ഉണ്ടാവുക, മൂത്രമൊഴിച്ചു കഴിഞ്ഞാൽ വീണ്ടും വീണ്ടും ഒഴിക്കാൻ ആയി തോന്നുക. ഒഴിക്കുന്നതിനു മുന്നോടിയായി, ഒഴിക്കും ബോൾ ആ ഒരു പുകച്ചൽ ഒരുപാട് നേരത്തേക്ക് അങ്ങനെതന്നെ നിലനിൽക്കുക.അടിവയറ്റിൽ വേദന കാണുക. ചില ആളുകളിൽ, മൂത്രമൊഴിച്ചു കഴിഞ്ഞു മൂത്രത്തിൽ രക്തത്തിന്റെ അംശം വരുക. അതുപോലെ തന്നെ മൂത്രത്തിൽ കളറിൽ ഉള്ള വ്യത്യാസം കാണുക. ഇതിനെയൊക്കെ ആണ് മൂത്രത്തിൽ കടച്ചൽ പഴുപ്പ് എന്നിങ്ങനെ പറയുന്നത്. അപ്പോൾ എന്താണ് മൂത്രകടച്ചിൽ? എന്തുകൊണ്ടാണ് സ്ത്രീകളിൽ കൂടുതലായി കാണുന്നത്? അതിനുള്ള കാരണങ്ങൾ എന്തെല്ലാമാണ്? വീട്ടിൽ തന്നെ ചെയ്തുകൊണ്ട് എങ്ങനെ പ്രശ്നങ്ങൾ പരിഹരിക്കാനായി സാധിക്കും.

എന്നതിനെപ്പറ്റി ആണ് ഇന്നത്തെ വീഡിയോയിലൂടെ സംസാരിക്കാനായി ഉദ്ദേശിക്കുന്നത്. നമുക്കറിയാം പുരുഷന്മാരിലും സ്ത്രീകളിലും ഒരുപോലെ ബാധിക്കുന്ന ഒന്നാണ്, മൂത്രപ്പഴുപ്പ് മൂത്രക്കടച്ചിൽ എന്നൊക്കെ നമ്മൾ പറയുന്നത്. എങ്കിലും ഏറ്റവും കൂടുതലായി കാണുന്നത് സ്ത്രീകളിലാണ്. അതിന് കാരണം എന്താണെന്ന് വെച്ചാൽ, അതിന്റെ കാരണം സ്ത്രീകളുടെയും പുരുഷൻമാരുടെയും ഒരു സ്ട്രക്ചർ, വ്യത്യാസം കാണുന്നത്. അത് എങ്ങനെയാണെന്ന് ചോദിച്ചാൽ, മൂത്രം കൊണ്ടുപോകുമെന്ന് നാളി, പിന്നെ മൂത്രം സ്റ്റോർ ചെയ്യുന്ന സഞ്ചി, അതിൽ നിന്നും പുറകോട്ട് പാസ് ചെയ്യുന്ന മൂത്ര കുഴൽ, സാധാരണ പുരുഷന്മാരിൽ ആണെങ്കിൽ 20 25 സെന്റീമീറ്റർ നീളം ആണ് അതിനെ പറയുന്നത്. സ്ത്രീകളിൽ ആണെങ്കിൽ 4.5 അല്ലെങ്കിൽ 5 നീ രീതികളിലാണ് കണ്ടുവരുന്നത്. ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.