ശരീരം കാണിച്ചു തരുന്ന ഈ കിഡ്നി വീക്കത്തിന് ലക്ഷണങ്ങൾ ഒരിക്കലും അവഗണിക്കരുത്

ഞാനിന്ന് സംസാരിക്കാൻ പോകുന്നത് ഗർഭസ്ഥ ശിശുക്കളിൽ ഉണ്ടാകുന്ന കിഡ്നി വീക്കം കുറിച്ചാണ് . കിഡ്നി മൂത്രം കെട്ടി നിൽക്കുന്നത് കൊണ്ട് ഉണ്ടാകുന്ന വീക്കത്തിന് ആണ് hydroncphrosis, ഇപ്പോൾ മൊത്തത്തിൽ എടുത്തു നോക്കുകയാണെങ്കിൽ, ഒരു ശതമാനത്തോളം ഗർഭസ്ഥ ശിശുക്കളിൽ ആണ്, കണ്ടുവരുന്നത്. അതിന് ഒരുപാട് കാരണങ്ങളുണ്ട്. പ്രധാനപ്പെട്ട ചില കാരണങ്ങൾ എന്ന് പറയുന്നത്. ഇതൊരു കിഡ്നി ബാധിക്കുന്നതാണ് കോമൺ ആയിട്ട് കാണുന്നത്. പക്ഷേ ചിലപ്പോൾ രണ്ടു കിഡ്നികളും ബാധിക്കാം. ഒരു കിഡ്നിയുടെ വീക്കം, എന്നതുകൊണ്ട് എന്താണ് ഉണ്ടാകുന്നത് എന്ന് നോക്കാം. ഏറ്റവും പ്രധാനപ്പെട്ട ഒരു കാരണം, കിഡ്നി വഴി മൂത്രപ്പുരയിൽ ureber പോകുന്ന ഉണ്ടാവുന്ന ഭാഗത്ത് തടസ്സം മൂലം, ഉണ്ടാവുന്ന കിഡ്നിയുടെ വീക്കം. ഇതുകൂടാതെ മൂത്രസഞ്ചിയിൽ നിന്നും തിരികെ കിഡ്നി ലേക്ക് കയറുന്ന അവസ്ഥ. ഇതല്ലാതെ മൂത്രസഞ്ചിക്ക് അകത്ത് ഒരു കുമിള പോലെ ഉണ്ടാവുന്ന സുഖം.

മൂത്രം കുഴൽന്റെ മൂത്രസഞ്ചിയുടെ ചേർന്ന ഭാഗത്ത് വരുന്ന തടസ്സം, ഇങ്ങനെയുള്ള കാരണങ്ങൾ കൊണ്ട് കിഡ്നി വീക്കം ഉണ്ടാകാം. ഇനി ഇനി രണ്ടു ഭാഗത്തേക്ക് നിങ്ങൾക്ക് വീക്കം ഉണ്ടാകുമ്പോൾ, രണ്ടു ഭാഗത്ത് കിഡ്നി വീക്കം നീക്കം ഉണ്ടാകാനുള്ള മറ്റു പ്രധാനപ്പെട്ട കാരണം, ഇത് ആൺകുട്ടികൾ മാത്രം കാണുന്ന ഒരു അസുഖമാണ്. മൂത്രസഞ്ചിയുടെ ഭാഗത്ത് ഒരുപാട് പട ഒരു പ്രശ്നമുണ്ടാകുന്നത് കൊണ്ട്, ഉണ്ടാവുന്ന തകരാറാണ്. ഇനി നമ്മൾ ഇത് കണ്ടു പിടിക്കുന്നത് എങ്ങനെ യാണ്, സാധാരണഗതിയിൽ 15 16 ആഴ്ചകളിൽ, സ്കാൻ ചെയ്യുമ്പോൾ നമുക്ക് കിഡ്നിയുടെ വീക്കം കണ്ടുപിടിക്കാനായി സാധിക്കും. ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.