ശ്രദ്ധിക്കുക ഈ രോഗത്തിന്റെ തുടക്ക ലക്ഷണമാണ്,

നമ്മുടെ ഇന്നത്തെ വിഷയം ഡെല്യൂഷൻ, and ഹാലൂസിനേഷൻ ആണ്. ഞങ്ങളെല്ലാവരും റോഡിലൂടെ നടന്നു പോകുന്ന ആളുകളെ കണ്ടിട്ടുണ്ട്. വൃത്തിയില്ലാതെ എങ്ങോട്ടെന്നില്ലാത്ത യാത്ര ചെയ്തിരിക്കുകയാണ്. അവരുടെ ചിലപ്പോൾ കുളിച്ചിട്ട് ഉണ്ടാവില്ല മാസങ്ങൾ ആയിട്ടുണ്ടാവും കുളിച്ചിട്ട് , അവരുടെ മുടിയെല്ലാം നീട്ടിവളർത്തിയ താടി, നീട്ടിവളർത്തിയ ഈ അവസ്ഥയിൽ ആയിരിക്കും അവരെ നമ്മൾ കണ്ടിട്ടുണ്ടാവുക. ഞാനൊരു പതിനാല് വർഷങ്ങൾക്കു മുമ്പ് അയാൾക്ക് ഇതുപോലെ താടിയും മുടിയും നീട്ടിവളർത്തിയ ഒന്നുമുണ്ടായിരുന്നില്ല. ഞാൻ നോക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ കയ്യിൽ ഒരു ഫോൺ, പക്ഷേ ഫോണല്ല കയ്യിൽ കൈ എങ്ങനെ വെച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു. നമുക്ക് മമ്മൂട്ടിയുടെ ഡേറ്റ് കിട്ടിയില്ലെങ്കിൽ മോഹൻലാലിനെ ഡേറ്റ് ചോദിക്കാം എന്നൊക്കെ പറഞ്ഞു.

അപ്പോൾ ഞാൻ കരുതി അദ്ദേഹം ഫോണിൽ സംസാരിക്കുകയാണ് എന്ന അപ്പോഴും ചെറുതായി കയ്യിലേക്ക് നോക്കി, അപ്പോൾ ഫോൺ ഉണ്ടായിരുന്നില്ല കയ്യിൽ. മഴ ഇങ്ങനെ കൈവെച്ച് സംസാരിക്കുകയായിരുന്നു. ഞാൻ അത് വിട്ടു, നമ്മളെല്ലാവരും ചെയ്യുന്നപോലെ ഞാനത് വിട്ട് പോയി. അടുത്ത ദിവസവും ഞാൻ ഇങ്ങനെ പുറത്ത് പോകുന്ന സമയത്ത് അദ്ദേഹത്തെ കണ്ടു . അദ്ദേഹം വേറൊരു ടോപിക്കിനെ പറ്റി ഭയങ്കരമായിട്ട് സംസാരിക്കുകയാണ്. അപ്പോഴാണ് ഞാൻ ഇങ്ങനെ മനസ്സിലാക്കാനായി തുടങ്ങിയത്. എന്താണ് സംഭവം ആളില്ലാതെ ആളുകൾക്ക് സംസാരിക്കുക. അപ്പോൾ ഞാൻ ഇതിനെ കുറച്ചു വായിക്കാനും പഠിക്കാനും ഒക്കെ തുടങ്ങി. ഇപ്പോൾ എനിക്ക് മനസ്സിലായി Schizophrenia എന്നുപറയുന്ന ഒരു അസുഖമാണ്. ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.