ഈ ലക്ഷണങ്ങൾ നിങ്ങൾ ശരീരത്തിൽ കാണിക്കുന്നുണ്ട് എങ്കിൽ അലർജിയാണ്. ഇതാണ് അതിനു പരിഹാരമാർഗം

മൂക്കിൽ നിന്നും വെള്ളം വരുക ഈ പറയുന്ന ലക്ഷണങ്ങൾ കൊണ്ടാണ്, ഏറെയും വരുന്ന രോഗികൾ. ഞാൻ നേരത്തെ പറഞ്ഞ ലക്ഷണങ്ങൾ, മൂക്ക് അടയുക മൂക്കിൽ നിന്ന് വെള്ളം വരുക ഈ ലക്ഷണങ്ങൾ പ്രധാനമായും അലർജി യുമായി ബന്ധമുള്ളതാണ്. ലോക ജനസംഖ്യ 25 ശതമാനം ജനങ്ങൾ അലർജി രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അതായത് പത്ത് പേരിൽ രണ്ടുപേർക്ക് ലക്ഷണങ്ങൾ ഉണ്ടാകും. പലപ്പോഴും ഞങ്ങളുടെ അടുത്തേക്ക് രോഗികൾ വരുന്നത്, ഇത്തരം ലക്ഷണങ്ങളുമായി വരും. ഡോക്ടറെ ഞാൻ ഡോക്ടർമാരെ കണ്ടിട്ടുണ്ട്. അഞ്ചു ദിവസം മരുന്നു തരും , അത് കഴിച്ചു കഴിഞ്ഞാൽ കുറവാകും. പക്ഷേ അത് കഴിഞ്ഞാൽ വീണ്ടും ഇതുപോലെ തന്നെ വീണ്ടും വരും. ഡോക്ടർമാരെ കണ്ടു മടുത്തു. ഇനി എന്താണ് ചെയ്യേണ്ടത്?

പലപ്പോഴും പറഞ്ഞു കൊടുക്കുന്നത്. ആദ്യമായി രോഗത്തെപ്പറ്റി അറിയുക എന്നതാണ്. ഇലക്ഷനുകൾ വരുന്നത് നമുക്കു ചുറ്റിലും അലർജി ഉണ്ടാക്കുന്ന, അലർജൻസ് എന്ന് പറയും. ഇത് നമ്മൾ മൂക്കിലേക്ക് ശ്വസിക്കുമ്പോൾ, മൂക്കിലെ തൊലി റിയാക്ട് ചെയ്യുന്നതാണ് നമ്മൾ ഇതിനെ തുമ്മൽഎന്ന് പറയുന്നത്. നമുക്ക് ചുറ്റിലും ഉണ്ടാവാൻ ഒരുപാട് കാരണങ്ങളുണ്ട്. ഇതിൽ പ്രധാനമായി ഒരു കാരണമാണ് വീടിനുള്ളിലെ പൊടികൾ, ഫാൻ മുകളിൽ കിടക്കുന്ന പൊടികൾ, വീടിന്റെ മൂലകളിൽ പൊടി അടിഞ്ഞുകൂടുന്ന പൊടി. അതുപോലെ തന്നെ നമുക്ക് ചില വസ്ത്രങ്ങളിൽ നിന്ന് ഉണ്ടാക്കാം. അതുപോലെ പൂമ്പൊടികൾ ആണ് ഏറ്റവും കൂടുതൽ ആയിട്ട് അലർജി ഉണ്ടാക്കുന്നത്. ഇതിനെ പറ്റി കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.