ഞാനിവിടെ പറയാൻ പോകുന്നത്, സൈനസൈറ്റിസ്സൈനസൈറ്റിസ് വിഷയം. തെരഞ്ഞെടുക്കാനുള്ള കാരണം, സൈനസൈറ്റിസ് എന്നു പറയുന്നത് വളരെയധികം രോഗികളിൽ കാണുന്ന ഒരു രോഗമാണ്. പലപ്പോഴും രോഗികൾ പറയുന്ന സൈനസൈറ്റിസ് ആകണമെന്നില്ല. അതിന്റെ ലക്ഷണങ്ങൾ. അപ്പോൾ ആദ്യം സൈനസൈറ്റിസ് എന്താണെന്ന് പറയാം. നമ്മുടെ മൂക്കിനു ചുറ്റും അല്ലെങ്കിൽ കണ്ണിനുചുറ്റുമുള്ള വായു നിറഞ്ഞ അറകളാണ് സൈനസൈറ്റിസ് എന്ന് പറയുന്നത്.സൈനസൈറ്റിസ് കമ്മ്യൂണിക്കേറ്റ് ചെയ്യുന്നത് മൂക്കിലൂടെ ഉള്ള ചെറിയ ദ്വാരങ്ങളിലൂടെ ആണ്. എന്നാൽ ഈ ദ്വാരങ്ങൾ എന്തെങ്കിലും കാരണവശാൽ അടഞ്ഞുകിടക്കുകയാണ് എങ്കിൽ,സൈനസൈറ്റിസ് അണുബാധ വരുകയും. അതിൽ അതുകൊണ്ട് പഴുപ്പു കൾ വരുന്ന ലക്ഷണങ്ങളാണ്,
പലപ്പോഴും രോഗിയെ നമ്മുടെ അടുത്തേക്ക് എത്തിക്കുന്നത്. അപ്പോൾ എന്താണ്,സൈനസൈറ്റിസ് എന്നുപറയുന്ന രോഗത്തിന്റെ ലക്ഷണങ്ങൾ? അതിനൊരു തെറ്റിദ്ധാരണയാണ് ആദ്യം പറയാം. ഒരു തലവേദന, ആയി ബന്ധപ്പെട്ടാണ് സൈനസൈറ്റിസ് അസുഖത്തിന് ആദ്യമായി കാണാൻ വരിക. എന്നാൽ തലവേദന സൈനസൈറ്റിസ് രോഗങ്ങളിൽ ആദ്യം വരുന്ന ഒരു ലക്ഷണമല്ല. സാധാരണ മൂക്ക് മായി ബന്ധമുള്ള ലക്ഷണങ്ങളാണ് സൈനസൈറ്റിസ് ആദ്യം തരുക. മൂക്കടപ്പ് മൂക്കിൽ നിന്നും മഞ്ഞ നിറത്തിലുള്ള കഫം വരുക. തുമ്മൽ മാറാതെ നിൽക്കുക. മരുന്നുകൾ കഴിച്ചിട്ടും ഈ പ്രശ്നങ്ങൾ മാറാതെ നിൽക്കുക. ഇതെല്ലാമാണ് അല്ലെങ്കിൽ ചിലർക്ക് കണ്ണിനടിയിൽ തടിപ്പും വരിക. അതിനോടൊപ്പം തന്നെ വേദനയുണ്ടെങ്കിൽ മാത്രമാണ്, തലവേദന സകല അസുഖങ്ങളുടെയും ലക്ഷണമായി ഞങ്ങൾ കണക്കിലെടുത്താൽ ഉള്ളത്. ഇത് എങ്ങനെയാണ് ചികിത്സിക്കുന്നത്?ഇനി പറ്റി കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.