ഞാൻ നിന്നോട് സംസാരിക്കാൻ പോകുന്നത് വളരെ കോമൺ ആയിട്ട് ഒരു പ്രോബ്ലം ആണ്. പക്ഷേ എല്ലാവർക്കും അതിനെപ്പറ്റിയുള്ള ഒരു അവയർനെസ് വളരെ കുറവാണ് . ഒരു ഉദാഹരണം ഇൻഫെർട്ടിലിറ്റി നമ്മൾ പറയുമ്പോൾ എല്ലാവരും സ്ത്രീകളിൽ ആണ് പ്രോബ്ലം എന്ന് വിചാരിക്കുന്നത് അല്ലേ,ദമ്പതികൾ കുട്ടികൾ ഉണ്ടാകുന്നില്ലെന്ന് തോന്നുകയാണ് എന്നുണ്ടെങ്കിൽ, ആദ്യം സ്ത്രീകളാണ് ഗൈനക്കോളജിസ്റ്റിനെ പോയി കാണുന്നത്. ഇതിന്റെ യഥാർത്ഥ്യം എന്താണെന്ന് വെച്ചാൽ, ഇൻഫെർട്ടിലിറ്റി ഉള്ള ഭാര്യ ഭർത്താവിന്, ഒരു നൂറ് പേര് എടുത്തു എന്ന് കരുതുക. ഇതിൽ ഒരു 50 ശതമാനം പ്രശ്നം പുരുഷ പാർട്ണർക്ക് ആയിരിക്കും.
പുരുഷന്മാരുടെ എലിവേഷന് അരി മായിട്ടുള്ള ഒരു പ്രധാനം കൊടുക്കുന്നത് കാണാറില്ല. അതാണ് ഇവിടെ വന്നു പറയാം എന്നു കരുതി പ്രധാനകാരണം. പുരുഷവന്ധ്യത എന്നുവച്ചാൽ, കോമൺ ആയിട്ട് ഒരു പ്രശ്നമാണ്. അത് പ്രധാനമായും കാണുന്നത്. കാണുന്ന ഒരു കാരണം അതായത് 40 ശതമാനം പുരുഷന്മാരിലും, പുരുഷവന്ധ്യത ഉള്ള ആളുകളിലും കാണപ്പെടുന്ന ഒരു കാര്യം എന്താണെന്ന് വെച്ചാൽ, കാരണം എന്താണെന്ന് വെച്ചാൽ ജീവിതശൈലിയിൽ വന്ന മാറ്റങ്ങൾ, പുകവലി വളരെ കോമൺ ആയിട്ട് കാണാം, ഒരുപാട് ആളുകൾക്ക് അമിതമായുള്ള വണ്ണം, അമിതമായ മദ്യപാനം. ഈ കാര്യങ്ങളൊക്കെ ജീവിതശൈലീരോഗങ്ങൾക്ക് ആയി ബാധിക്കാം. ഇനി ഒരു പ്രശ്നമായി കാണുന്നത്,ഹോർമോൺ വ്യതിയാനങ്ങൾ കൊണ്ടുണ്ടാകുന്ന, പ്രശ്നങ്ങൾ. ഇതൊന്നുമല്ലാതെ, ഒരു റീസൺ നമുക്ക് പറയണേ സാധിക്കാത്ത, കാരണങ്ങൾ കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.