തൂക്കം കുറവുള്ളവർക്ക് തൂക്കം വെക്കുവാനും, പൊക്കം കുറവ് ഉള്ളവർക്ക് പൊക്കം എടുക്കുവാനും, ഈ ഒരൊറ്റ കാര്യം മാത്രം ചെയ്താൽ മതി.

ഇപ്പോൾ ഏറ്റവും കൂടുതൽ കാണുന്നത് ഉള്ള പ്രശ്നം വൈറ്റമിൻ ഡിയുടെ കുറവാണ്. ക്ലിനിക്കിലേക്ക് വരുന്ന ഒരു 80 ശതമാനം കുട്ടികളിലും, വൈറ്റമിൻ ഡി ഇല്ല. അപ്പോൾ പഠനങ്ങൾ കാണിക്കുന്നത്, വൈറ്റമിൻ ഇ ഇല്ലെങ്കിൽ, പ്രതിരോധശക്തിയും ഭയങ്കരമായിട്ട് കുറഞ്ഞിരിക്കും, വളർച്ച കാര്യമായി തന്നെ ബാധിക്കും. നമുക്ക് ഡിപ്രഷൻ വരെ വരാം എന്നാണ് പറയുന്നത്. ഈ വൈറ്റമിൻ എന്ന് പറയുന്ന ഫുഡ് ഇല്ലെന്ന് കിട്ടുന്ന ഒരു സാധനം ഇല്ല. സൺലൈറ്റ് വൈറ്റമിൻ ആണ്. അതൊരു വൈറ്റമിൻ ആയിട്ട് കാണേണ്ടതില്ല, അതൊരു ഹോർമോൺ ആയിട്ട് വേണം കാണാൻ, ഒരുപാട് പ്രവർത്തനങ്ങൾക്കുള്ള ആവശ്യമായ ഒരു ഘടകമാണ് വൈറ്റമിൻ ഡി.

അപ്പോൾ മിനിമം ഒരു അരമണിക്കൂർ വെയിൽ, എല്ലാം ദിവസവും കൊള്ളുക യാണെങ്കിൽ, അത് നമ്മൾ അൾട്രാവയലറ്റ് രശ്മികൾ എല്ലാം പേടിച്ചു കൊണ്ട്, വെയിൽ കൊള്ളാതിരിക്കാൻ, കുടചൂടി പോകുന്നു. പക്ഷേ നമ്മുടെ പ്രശ്നം എന്ന് പറഞ്ഞാൽ, നമ്മുടെ സ്കിൻ ഒരു ബ്രൗൺ കളർ സ്കിൻ ആണ്. അപ്പോൾ ബ്രൗൺ കളർ എന്നുള്ളവർ, കൂടുതൽ സൺ ലൈറ്റ് കിട്ടിയാൽ ആണ്, വൈറ്റമിൻ ഉണ്ടാവുകയുള്ളൂ. പലപ്പോഴും പലരും എന്നോട് ചോദിക്കാറുണ്ട്, സൂര്യനുദിക്കാത്ത ചില രാജ്യങ്ങൾ ഉണ്ടല്ലോ? പകലുകളുടെ കുറഞ്ഞിരിക്കുന്ന സ്ഥലങ്ങളുണ്ട്, അവർക്കൊന്നും ഇങ്ങനെ പ്രശ്നങ്ങൾ ഇല്ലല്ലോ? അവരുടെ ഭക്ഷണത്തിൽ അടങ്ങിയിരിക്കുന്ന ഫിഷ്, ഫിഷ് ഓയിൽ, ഉള്ള ലേറ്റ് അവർ sea ഓക്കേ പോയി കൊള്ളുന്നുണ്ട്. നമ്മൾ വെയിലെ ഒട്ടും കൊള്ളാതെ, പിടിച്ചു നടക്കുന്ന ആളുകളാണ്. ഇതിനെ പറ്റി കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.