ഞാനിന്ന് സംസാരിക്കാൻ ഉദ്ദേശിക്കുന്നത്, ഗർഭാശയ ക്യാൻസറിനെ കുറിച്ചാണ് . Cervical ക്യാൻസർ എന്നുപറയുമ്പോൾ, ശരിക്കും പറഞ്ഞാൽ ഗർഭപാത്രത്തിലെ കാൻസറും, രണ്ടുഒന്ന് തന്നെ ആണോ എന്നു സംശയം ഉണ്ടാവും. ശരിക്കും പറഞ്ഞു കഴിഞ്ഞാൽ രണ്ടും രണ്ടാണ്. ഗർഭപാത്രത്തിൽ മുകളിൽ വരുന്നതും ഉള്ളിൽ വരുന്നതുമാണ്, ഗർഭപാത്രത്തിലെ താഴെ വരുന്നതുമാണ് cervical ക്യാൻസറിന് പറയുന്നത്. ഈ രണ്ടു തമ്മിലുള്ള പ്രധാന വ്യത്യാസം എന്ന് പറഞ്ഞു കഴിഞ്ഞാൽ, പ്രധാനമായും ഗർഭാശയ ക്യാൻസർ കാരണം എന്നു പറയുന്നത് human papillomavirus എന്ന് പറയുന്ന വൈറസ് ആണ്. ഈ വൈറസ് നമ്മുടെ ശരീരത്തിൽ കയറുന്നത്. മിക്കവാറും ലൈംഗികബന്ധത്തിലൂടെ ആയിരിക്കാം. നമുക്ക് തന്നെ അറിയാം. നമ്മുടെ പെൺകുട്ടികളുടെ കല്യാണപ്രായം എന്നു പറയുന്നത്.
കേരളത്തിലെ 20 തൊട്ടു 25 വയസ്സിനുള്ളിൽ ആണ്. ഈ വൈറസ് ഉള്ളിൽ കയറി ഒരു 80 ശതമാനം ആളുകൾക്കും ശരീരത്തിലെ രോഗപ്രതിരോധശേഷി കാരണം, വൈറസ് ഒന്നും ചെയ്യാതെ തന്നെ മാറും. നമ്മുടെ ശരീരം അതിൽ നിന്ന് തന്നെ റിക്കവർ ചെയ്തു വരും . പക്ഷേ 20 ശതമാനം ആളുകളിൽ, നമ്മുടെ രോഗപ്രതിരോധശേഷി യിലെ എന്തോ ഒരു തകരാറു, കുറവ് എന്നല്ല പറയുന്നത്. 20 ശതമാനം ആളുകളിലും ഇത് ബാധിക്കാം. ഇത് ഇങ്ങനെ നിൽക്കുന്നവരിൽ ആണ്, ഇതു മാറി ക്യാൻസർ മുമ്പത്തെ സ്റ്റേജ് വരുന്നത് . ഇതിൽ തന്നെ പിന്നെയും ഒരു നിശ്ചിത ശതമാനം, വളരെ കുറിച്ച് ശതമാനം ആളുകളാണ്, അവസാനം ക്യാൻസർ ആയി മാറുന്നത്. Hpv വൈറസ് നമ്മുടെ ശരീരത്തിൽ കയറിയിട്ട്,ഇതിനെപ്പറ്റി കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.