ഇത് ഒരു തവണ കഴിച്ചാൽ മലബന്ധം എന്ന പ്രശ്നം ഇനി ജീവിതത്തിൽ വരില്ല

നമ്മൾ സംസാരിക്കുന്നത് ശരിയായ രീതിയിലുള്ള ഒരു ടോയ്ലറ്റ് ശീലം.അല്ലെങ്കിൽ ടോയ്‌ലെറ്റിൽ പോകാൻ ഉള്ള ഒരു ടെൻസി.ഇതിനെക്കുറിച്ചാണ് ഇന്ന് ഡിസ്കസ് ചെയ്യാനാണ് ആഗ്രഹിക്കുന്നത്. സ്കിൻ രോഗങ്ങൾ ആയിട്ട് വരുന്ന രോഗികളോട്, മറ്റ് രോഗങ്ങൾ ആയും വരുന്ന രോഗികളോട് അവരോട് ചോദിക്കുമ്പോൾ , വയറ്റിൽ നിന്ന് ശരിയായി പോകുന്നില്ല ഡോക്ടർ, അത് പോയി കഴിഞ്ഞാൽ തന്നെ ഒരുപാട്, ഗ്യാസ്ട്രബിൾ പെയിൻ ആകട്ടെ, വേറെന്ത് വേദന ആണെങ്കിലും അവർ പറയുന്ന ഒരു കാര്യം, ഇതൊന്നും പോയി കഴിഞ്ഞാൽ തന്നെ, വേദനയിൽ നിന്ന് എല്ലാം ഒന്നു റിലേക്സ് പോലെയുണ്ട് എന്ന്, ഒന്നെങ്കിൽ അത് ശരിയായ ഉത്തരം ആയിരിക്കാം.

അല്ലെങ്കിൽ നമ്മുടെ മാനസിക മായിട്ടുള്ള തോന്നലായിരിക്കും. അത്രയും ഏറെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്, ഡെയിലി ബാത്റൂമിൽ പോവുക എന്നുള്ള കാര്യം, കിട്ടാൻ വേണ്ടി നമ്മൾ എന്തെല്ലാം കാര്യങ്ങളാണ് ചെയ്യേണ്ടത് എന്നാണ് നമ്മൾ നോക്കാനായി പോകുന്നത്. എന്നാൽ അതിനു മുമ്പേ വരാനുള്ള കുറച്ചു കാര്യങ്ങൾ, നിങ്ങൾക്ക് എല്ലാവർക്കും അറിയാവുന്ന ആയിരിക്കാം. ഒന്നാമത് നമ്മുടെ ജീവിതരീതി തന്നെയാണ്, ഒന്നാമത് നേരെ വൈകി കിടക്കുക. നേരം വൈകി എഴുന്നേൽക്കുന്ന ശീലങ്ങൾ ഉണ്ടാകാം . ചിലപ്പോൾ മടി കാരണം നിങ്ങൾ പോകാതെ ഇരിക്കാം. ഇങ്ങനെയുള്ള സിറ്റുവേഷൻ വരാം. ഇങ്ങനെയുള്ള അവസ്ഥ നമ്മൾ ഒഴിവാക്കാതെ തുടർന്നു പോകുന്ന സാഹചര്യങ്ങളുണ്ട്. ചെറിയ കുട്ടികൾ തന്നെ പൈല്ലസ് കാണാറുണ്ട്, ഇതിന്റെ കാരണം എന്ന് പറയുന്നത്ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.